ഈയൊരു ഭക്ഷണം ഒഴിവാക്കിയാൽ കഫക്കെട്ട് ചുമ അസ്മ ഇവ വരില്ല ശ്വാസകോശം ക്ലീൻ ആകും

ശ്വസന സംബന്ധമായ ബുദ്ധിമുട്ടുന്നവർക്ക് അതിന്റെ കാഠിന്യം അറിയാം അത് നോക്കി നിൽക്കുന്ന ബന്ധുക്കൾക്കും അതിന്റെ വിഷമം മനസ്സിലാകും ഇന്ന് ശ്വസനസംബന്ധമായ ഒരു രോഗത്തെ കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത് പ്രത്യേകിച്ച് കോവി ഡ് കഴിഞ്ഞ ഈ കാലഘട്ടത്തിൽ ശ്വസനസംബന്ധമായ പല അസുഖങ്ങളുടെയും ഇൻ സിറ്റി വർധിച്ചുവരുന്നതായി നമുക്ക് കാണാം എങ്ങനെയാണ് ആസ്മ വരുന്നത്, എന്താണ് ഇതിനെ മറികടക്കാൻ വേണ്ടി ചെയ്യേണ്ടത് എന്നുള്ളതാണ് കാര്യങ്ങളാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാനായി പോകുന്നത് സാധാരണഗതിയിൽ എല്ലാം പ്രായത്തിൽ പെട്ട ചെറിയ കുട്ടികൾക്ക് മുതിർന്ന ആളുകൾക്കും ആസ്മ കണ്ടുവരാറുണ്ട് എങ്കിലും ചെറിയ കുട്ടികളിലാണ് ആസ്മ കൂടുതലായും കണ്ടുവരുന്നത്.

   

എന്താണ് ഈ ആസ്മ വരാനുള്ള പ്രധാന കാരണം വരാനായി കുറെയധികം കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാനപ്പെട്ട ഒരു കാരണം പരിസ്ഥിതി മലിനീകരണം ആണ് നമ്മുടെ ചുറ്റുപാടുമുള്ള മാലിന്യങ്ങൾ ഇതാ അസ്മ വരാനുള്ള ഒരു കാരണമായി കാണാം. രണ്ടാമത്തെ പ്രധാന കാരണമായി പറയുന്ന ഫുഡിനോട് ഉള്ള സെൻസിറ്റിവിറ്റി ആണ് ഭക്ഷണ പദാർഥങ്ങൾ കഴിക്കുമ്പോൾ ആസ്മ വർദ്ധിക്കുന്നതും ഇതുകാരണമാണ് മൂന്നാമത്തെ കാരണം എന്ന് പറയുന്നത് നമ്മുടെ വയറിനകത്ത് ഉള്ള നല്ല ബാക്ടീരിയ നശിപ്പിച്ചു കളയുന്ന രീതിയിൽ ആന്റിബയോട്ടിക് അമിതമായ ഉപയോഗം ഇതെല്ലാം ഒരു കാരണമാകാം നാലാമത്തെ കാരണമായി പറയുക നമ്മുടെ ചുറ്റുപാടുമുള്ള പരിസ്ഥിതി മലിനീകരണം ഇത് ശരീരത്തിലേക്ക് കയറുന്ന സമയത്തും ഈ ആത്മ ഉണ്ടായേക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.