സ്ത്രീകളുടെ ഗർഭ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാർഗ്ഗങ്ങൾ

ഒരുപാട് സഹോദരിമാരെ കണ്ണിൽ കുടിപ്പിക്കുന്ന രോഗമാണ് വന്ധ്യതാ എന്നുള്ളത് വന്ധ്യത എന്ന് പറഞ്ഞു കഴിഞ്ഞാൽ കല്യാണം കഴിഞ്ഞു പ്രായപൂർത്തി ആയിട്ടുള്ള ദമ്പതികൾ ഒരുവർഷം കുട്ടികൾക്ക് വേണ്ടി ശ്രമിക്കുകയും ഒരു വർഷത്തിൽ കുട്ടികൾ ആകാതെ ഇരിക്കുമ്പോഴും ആണ് വന്ധ്യത എന്ന് പറയുന്നത് ഞാൻ എപ്പോഴും പറയാറുണ്ട് ഒരുവർഷം ആകുന്നതിനു മുൻപ് ഗർഭം ആയിട്ടില്ല എങ്കിൽ സാധാരണരീതിയിൽ പേടിക്കേണ്ട കാര്യമൊന്നുമില്ല. ചെറിയ പ്രായമാണ് എങ്കിൽ നിങ്ങൾ ഉടനടി ഹോസ്പിറ്റലിലേക്ക് വരേണ്ട ആവശ്യമൊന്നുമില്ല. കുറച്ച് കഴിയുമ്പോൾ ഒരു വർഷത്തിനുള്ളിൽ നാച്ചുറൽ ആയി തന്നെയാകും.

എന്നാൽ കല്യാണം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒരുമിച്ച് ജീവിച്ചിട്ടും കുട്ടികൾ ആകാതെ ഇനിയും കുട്ടികളായി എന്ന ചോദ്യവും കേട്ട് കണ്ണീര് കുടിച്ച് ആശുപത്രികൾ ആയ ആശുപത്രികളും ലേബൽ ആയ ലാബ് പോയിട്ട് കഷ്ടപ്പെടുന്ന ഒരുപാട് സഹോദരിമാരെ നേരിട്ട് അറിയാവുന്നതുകൊണ്ട് ക്ലിനിക്കിൽ സ്ഥിരമായി അവരെ കാണുന്നത് കൊണ്ട് അത്തരത്തിലുള്ള ആളുകൾക്ക് ആശ്വാസം ആകണം എന്ന രീതിയിലാണ് ഇന്ന് ഇവിടെ വീഡിയോ ചെയ്യാൻ ഉള്ള പ്രധാന കാരണം. വന്ധ്യത എന്നു പറയുന്നത് പുരുഷന്റെ കാരണങ്ങൾകൊണ്ടും സ്ത്രീയുടെ കാരണങ്ങൾകൊണ്ടും പുരുഷനെയും സ്ത്രീയെയും കാരണങ്ങൾ കൊണ്ടു രണ്ടുപേർക്കും ഒരു പ്രശ്നവുമില്ല എന്നാൽ വന്ധ്യത ഉണ്ടാകുന്നു ഇതിനെല്ലാം 4 ടൈപ്പിംഗ് നമുക്ക് തരംതിരിക്കാം ഇതിൽ സ്ത്രീക്ക് വന്ധ്യത ഉണ്ടാകാനുള്ള കാരണങ്ങൾ മതിൽ അതിനുള്ള പരിഹാര മാർഗങ്ങളും ആണ് ഇന്ന് ഇവിടെ നിർദ്ദേശിക്കാൻ ആയി പോകുന്നത്. സ്ത്രീകൾക്ക് ഇത് ഉണ്ടാകാനുള്ള പ്രധാന കാരണം അണ്ഡാശയത്തിൽ കുമിളകൾ പിസിഒഡി പോലെയുള്ള രോഗങ്ങൾ ഇതിനെല്ലാം കുറിച്ച് അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.