ശ്രദ്ധിക്കുക നാളെ നിങ്ങളുടെ കുട്ടിക്കും ഇത് സംഭവിക്കാം മൂന്നു വയസ്സുള്ള കുട്ടി ലഹരിക്ക് അടിമ

ഈ വീഡിയോയിൽ നമ്മൾ ആത്മഹത്യയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു എന്നാൽ ഈ വീഡിയോയിൽ അതിനേക്കാൾ ഏറെ പ്രധാനപ്പെട്ട വിഷയമാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് വേറൊന്നുമല്ല കുട്ടികളിലും കൗമാരക്കാരിലും ഉള്ള ലഹരി ഉപയോഗം എടുത്തു വളരെ പ്രധാനമായി ചർച്ച ചെയ്ത കാര്യമാണിത് ഇത് പറയുന്നതിന് മുമ്പ് ഞാനെന്റെ ഒരു അനുഭവം ഇവിടെ പറയാം തിരുവനന്തപുരത്ത് വർക്ക് ചെയ്തപ്പോൾ ഉണ്ടായ സംഭവമാണ് ഒരു ദിവസം അവന്റെ പെരുമാറ്റത്തിൽ മാറ്റം ഉള്ളത് കാരണം 11 വയസ്സായ കുട്ടിയെ മുത്തച്ഛൻ കൊണ്ടുവന്നു. കുട്ടികളെ കൗമാരകാലത്തെ കുറിച്ചും ഗൗരി ഉപയോഗത്തെക്കുറിച്ചും ഞാൻ ചോദിച്ചു അപ്പോൾ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഉത്തരം ഈ കുട്ടി മദ്യപിക്കും അത് എനിക്ക് വലിയ അത്ഭുതം തോന്നിയില്ല എന്ന് തൊട്ട് എന്ന് ചോദിച്ചപ്പോൾ കുട്ടി മൂന്നു വയസ്സുമുതൽ എന്നായിരുന്നു അപ്പോൾ എനിക്ക് വളരെ അത്ഭുതകരമായി തോന്നി മുത്തച്ഛന് കേൾവി കുറവ് കാരണം കേട്ടത് തെറ്റിയത് ആകും.

എന്ന് ഞാൻ വിചാരിച്ചു. ഞാൻ ആ വീണ്ടും ചോദിച്ചു ഞാൻ ചോദിച്ചത് കുട്ടി എപ്പോൾ തൊട്ടാണ് മദ്യപിച്ചു തുടങ്ങിയത് എന്നായിരുന്നു ഇതു തന്നെയാണ് ഞാൻ പറഞ്ഞത് മൂന്നു വയസ്സുമുതൽ എന്ന് അപ്പോൾ എനിക്ക് ഭയങ്കര ആകാംക്ഷയാണ് ഉണ്ടായത് എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് ഓർത്തു അദ്ദേഹത്തോട് ചോദിച്ചു അദ്ദേഹം വിരമിച്ച പട്ടാളക്കാരൻ ആയിരുന്നു അദ്ദേഹത്തിനു മിലിറ്ററി കോട്ട കിട്ടുന്നതിന് ഭാഗമായി മദ്യം കിട്ടുമായിരുന്നു അങ്ങനെയിരിക്കെ അദ്ദേഹം പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ് നീന്തൽ പഠിപ്പിക്കാൻ കൊണ്ടുമായിരുന്നു അമ്പലക്കുളത്തിൽ അതും ഇത് ആയിട്ട് എന്താണ് ബന്ധം അപ്പോൾ അദ്ദേഹം പറഞ്ഞത് അമ്പലക്കുളത്തിൽ പോകുമ്പോൾ ഒരുപാട് ആളുകൾ വരുകയും കുളിക്കുകയും തുണി അലക്കുകയും ചെയ്യുന്ന സ്ഥലം അല്ലേ, ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.