പരിശോധനയ്ക്ക് വരുന്ന സമയത്ത് ആളുകൾ പറയാറുണ്ട് മുടി ഒന്നു തൊടുമ്പോൾ തന്നെ കൊഴിഞ്ഞുപോകുന്ന അല്ലെങ്കിൽ വീടു മുഴുവൻ മുടിയാണ് അല്ലെങ്കിൽ നമ്മൾ മുടി ചീകുമ്പോൾ ചിപ്പിൽ മൊത്തം മുടിയാണ് എന്നൊക്കെ ഇന്ന് നമ്മൾ അതിനെ കുറിച്ച് ഡിസ്കസ് ചെയ്യുന്നത് മുടികൊഴിച്ചിലിന് കാരണങ്ങളും അതിന്റെ പ്രതിവിധികളും ആണ് സാധാരണയായി നമുക്ക് ഒരു ലക്ഷം മുതൽ 1 ലക്ഷം മുടിയിഴകൾ ആണ് ഒരു സാധാരണയായി ഉണ്ടാക്കുന്നത്. അതിൽ തന്നെ ദിവസവും 100 മുതൽ 150 മുടികൾ കൊഴിഞ്ഞു പോകാറുണ്ട്. അതുപോലെതന്നെ പുതിയതായി കിളിർത്ത വരാറുണ്ട്. ഇതിനെക്കാളും കൂടുതലായി മൊഴിയുമ്പോഴാണ് സാധാരണ നമ്മൾ അതിനു മുടികൊഴിച്ചിൽ ആയി കാണാറുള്ളത്. നമ്മള് അതെങ്ങനെയാണ് മനസ്സിലാക്കുക.
എന്നുവെച്ചാൽ സ്ത്രീകളാണെങ്കിൽ മുടി നമ്മൾ കെട്ടുമ്പോൾ അതിനെ തിക്നെസ്സ് കുറയുമ്പോൾ നമുക്ക് മനസ്സിലാക്കാനായി സാധിക്കും. ഹെയർ ഫാൾ ആണെന്ന് പുരുഷന്മാരുടെ കാര്യത്തിലാണെങ്കിൽ അവരുടെ നെറ്റിൽ കയറി കയറിവരുക ബാക്ക് സൈഡിൽ മുടി കുറയുക. ഇരുപതിൽ എല്ലാം വരുമ്പോഴാണ് ഹെയർ ഫാൾ ഉണ്ട് എന്ന് നമുക്ക് മനസ്സിലാവുക. നമ്മൾ ഈ എയർപോർട്ടിന് മൂന്ന് രീതിയിലാണ് തരംതിരിച്ചിരിക്കുന്നത് ഇനി നമ്മൾ പ്രധാനമായും നോക്കുന്നത് ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നാണ് വട്ടത്തിലുള്ള മുടികൊഴിച്ചിൽ ആണ് വളരെ പ്രധാനമായിട്ടുള്ളത് രണ്ടാമതൊന്ന് താരൻ അതുപോലെതന്നെ ചർമത്തിലുണ്ടാകുന്ന പൊട്ടൻ അഥവാ തോൽ ഇളകി പോകുന്ന അവസ്ഥ ഇതെല്ലാം തന്നെ പോയതിനെ മുടി കൊഴിയുന്നതിന് ലക്ഷണങ്ങളാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.