ഇവിടെ പറയാൻ പോകുന്നത് മുടികൊഴിച്ചിൽ പറ്റിയാണ് നമ്മുടെ തലയിൽ എത്ര മുടി ഉണ്ട് അതിന്റെ നിറം അതിന്റെ നീളം എണ്ണം ഇതെല്ലാം നിശ്ചയിക്കുന്നത് പൂർവികർ ആണ് ജനറ്റിക് ഫാറ്റർസ് ആണ് പ്രധാനമായും ഉള്ളത്. ചിലരുടെ മുടി നല്ല സ്ട്രേറ്റ് ആയിരിക്കും കൊറിയൻ ജപ്പാൻ എന്നിവരെപ്പോലെ മുടി നല്ല സ്ട്രെയിറ്റ് ആയിരിക്കും. ഇന്ത്യയിലുള്ള മുടികൾ എല്ലാം കുറച്ചു കൂടി വേവി ആയിട്ടുള്ള കുട്ടികളാണ് കാണാറുള്ളത്. ഒരു സാധാരണ മനുഷ്യനെ തലയിൽ ഒന്നു തൊട്ടു 1 ലക്ഷം വരെ മുടിയിഴകൾ ഉണ്ടാകും. ഈ മുടിയിഴകൾ നമ്മുടെ സ്കിന്നിന് പുറത്തേക്ക് വന്നു കഴിഞ്ഞാൽ അത് ഡെഡ് ആണ്. അതിന് ജീവൻ ഉള്ള ഭാഗം താഴ് ആണ് മുടി ഉണ്ടാകുന്നത്. മുടിയുടെ വളർച്ച എങ്ങനെയാണ് എന്ന് നോക്കിയാൽ ഒരു മാസത്തിൽ ഏതാണ്ട് ഒരു സെന്റീമീറ്റർ മാത്രമാണ് മുടി വളരുക.
അതിൽ കൂടുതൽ നമ്മൾ എന്തു മരുന്ന് കഴിച്ചാലും മുടിയുടെ നീളം കൂട്ടാൻ സാധ്യമല്ല. ഓരോ മുടിയും വളരുന്നത് 3 സ്റ്റേജുകൾ ആയിട്ടാണ് ആദ്യം ആദ്യത്തേത് വളർന്നുകൊണ്ടിരിക്കുന്ന മുടിയുണ്ട് അഞ്ചു കൊല്ലം വരെ അവ വളർന്നു കൊണ്ടേയിരിക്കും രണ്ടാമത്തെ ഘട്ടത്തിൽ അതിന്റെ വളർച്ച എത്തി അത് റസ്റ്റ് ചെയ്യും. ഇങ്ങനെ റസ്റ്റ് ചെയ്യുന്നത് ചെയ്യുന്നത് സാധാരണ 4 5 മാസം വരെ നിൽക്കും. പിന്നീട് കൊഴിഞ്ഞു പോവുകയാണ് ചെയ്യുക പിന്നെ മനുഷ്യന്മാരുടെ മുടിയും മൃഗങ്ങളുടെ മുടിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വെച്ചാൽ, എല്ലാ മുടി ഒരുമിച്ച് പെട്ടെന്നാണ് കൊഴിഞ്ഞു പോവുക. ഒരു പർട്ടിക്കുലർ സീസണാകുമ്പോൾ എല്ലാ മുടിയും പെട്ടെന്നുതന്നെ കൊഴിഞ്ഞുപോകും ഇപ്പോൾ ഒരു സെന്റീമീറ്റർ സ്ക്വയർ ഏരിയയിൽ 100 150 മുടികൾ വരെ ഉണ്ടാക്കാം. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.