ശരീരത്തിൽ ഒരു പ്രധാനപ്പെട്ട അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി തൈറോയ്ഡ് ഗ്രന്ഥി എന്താണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം എന്താണ് അതുമായി ബന്ധപ്പെട്ട വരുന്ന അസുഖങ്ങൾ എന്തൊക്കെയാണ് ഇതിന്റെ ചികിത്സാരീതികൾ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദീകരിച്ചു തരാനാണ് ഞാനിവിടെ പറയാനായി ഉദ്ദേശിക്കുന്നത്. ശരീരത്തിലെ ദൈനംദിന ഊർജ്ജ ഉപയോഗം നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോർമോണാണ് ലൂടെയാണ് ഈ ഹോർമോൺ രണ്ടു തരത്തിലാണ് പ്രധാനമായും ശരീരത്തിലുള്ള T3, T4 എന്നു പറയും ഇത് ഉൽപ്പാദിപ്പിക്കുന്നത് കഴുത്തിനു മുൻവശത്തായി സ്ഥിതി ചെയ്യുന്നു തൈറോയ്ഡ് ഗ്രന്ഥി വഴിയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ശരീരത്തിലെ മാസ്റ്റർ ഗ്രന്ഥി ആയിട്ടുള്ള തലച്ചോറിലുള്ള പിറ്റ്യൂട്ടറി ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന തൈറോയ്ഡ് stimulating ഹോർമോൺ ലൂടെയാണ് സാധാരണഗതിയിൽ തൈറോയ്ഡ് ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ആണുങ്ങൾക്ക് പലപ്പോഴും കൺഫ്യൂഷൻ ഉണ്ട്.
ഹോർമോൺ ലെവലുകൾ എന്താണ് എന്ന് അപ്പോൾ T3, T4 എന്നുപറയുന്നത് തൈറോയ്ഡ് ഉല്പാദിപ്പിക്കുന്ന ഹോർമോൺ ടി എസ് എച്ച് എന്നു പറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയെ നിയന്ത്രിക്കാൻ പിറ്റ്യൂട്ടറൽ ഗ്രന്ഥിയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഹോർമോൺ ആണ് tsh എന്നു പറയുന്നത് അപ്പോൾ ഇതിന് അളവുകളിൽ വ്യത്യാസം വരുമ്പോൾ തൈറോയ്ഡ് ഹോർമോൺ ഇന്റെ അളവുകൾ കൂടുതൽ ആവുക അല്ലെങ്കിൽ തൈറോയ്ഡ് ഹോർമോൺ ഇന്റെ അളവ് കുറവ് ആവുക സ്വാഭാവികമായും ശരീരത്തിൽ പല തരത്തിലുള്ള അസുഖങ്ങൾ പിടിക്കപ്പെടും അതുപോലെ തന്നെ തൈറോയ്ഡ് മുഴ ഉണ്ടായിട്ട് ക്യാൻസർ ആവുന്ന മുഴ ഉണ്ട് കാൻസർ അല്ലാത്ത മുഴകൾ ഉണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.