ഈ മൂന്ന് കാര്യങ്ങളാണ് പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്

ലോകത്തിൽ ഏകദേശം ഒരു ലക്ഷം മുതൽ ഒന്നേകാൽ ലക്ഷം വരെ ആളുകൾ പാമ്പുകടിയേറ്റു മരിക്കുന്നുണ്ട് ഇതിൽ അമ്പതിനായിരത്തോളം ആളുകൾ ഇന്ത്യയിൽ മാത്രമാണ് മരിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ, ഈയൊരു വിഷയത്തിലെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കാനായി സാധിക്കും ഇന്നിവിടെ പറയാനായി പോകുന്നത് പാമ്പുകടിയേറ്റ ഒരാളെ ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നതിനു മുമ്പ് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാൻ പാടില്ലാത്തത് പിന്നെ നമ്മൾ ഹോസ്പിറ്റലിലേക്ക് എത്തുമ്പോൾ അവിടെ കൊടുക്കേണ്ട ചെറിയ വിവരം ഈ പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ് ഞാൻ ഇവിടെ സംസാരിക്കുന്നത് അനേകം പാമ്പുകൾ ഇന്ത്യയിലുണ്ട്.

എങ്കിലും ഇതിൽ 4 വിഭാഗത്തിൽപ്പെടുന്ന പാമ്പുകൾ മാത്രമാണ് മനുഷ്യനെ മരണത്തിലേക്ക് തള്ളി വിടുന്നത് മൂർഖൻ വെള്ളിക്കെട്ടൻ അണലിയുടെ വിഭാഗത്തിൽപെടുന്ന രണ്ട് തരം പാമ്പുകൾ ഈ നാലു വിഭാഗം മാത്രമാണ് മനുഷ്യരിൽ മരണ കാരണമായേക്കാവുന്ന പാമ്പുകൾ അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഉപയോഗിക്കുന്ന ആന്റി വൈൻ ഈ നാല് വിഭാഗത്തിന് ഉള്ളതാണ് ഉപയോഗിക്കുന്നത് ഒരാൾക്ക് പാമ്പുകടിയേറ്റ കഴിഞ്ഞാൽ ആദ്യം എന്താണ് ചെയ്യാൻ പാടില്ലാത്തത് എന്ന് ആദ്യം സൂചിപ്പിക്കാം ഇവിടെയാണ് പാമ്പുകടിയേറ്റത് ആ ഭാഗത്തു മുറിവുണ്ടാക്കി രക്തം ഒഴുകി കളയുകയാണ് പല ആളുകളും ചെയ്യാറുള്ളത് ഇത് ചെയ്യാൻ പാടില്ല എന്നുള്ളതാണ് ഒന്നാമത്തെ കാര്യം രണ്ടാമത്തെ കാര്യം പല ആളുകളും രക്തം വെച്ചെടുത്ത രക്ഷിക്കാൻ ശ്രമിക്കുന്ന ആളുകളുണ്ട് ശാസ്ത്രീയമായി ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ്, അവിടെ ഐസ് വെക്കുക. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.