ഇത് രണ്ടു തുള്ളി മുഖത്ത് പുരട്ടി രാത്രി കിടന്നുറങ്ങിയാൽ

മുഖത്തു വരുന്ന pigmentation അല്ലെങ്കിൽ മുഖത്ത് വരുന്ന പാടുകൾ ഇതിനുള്ള ചികിത്സകൾ എന്തൊക്കെയാണ് സാധാരണമായി pigmentation എന്നുപറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ 30 വയസ്സിനു ശേഷമാണ് സാധാരണമായി മുഖത്ത് pigmentation വരുന്ന ഒരു സമയം 30 മുതൽ 35 40 50 വരെ ഈ സ്റ്റേജുകളിൽ മുഖത്ത് pigmentation വരാനുള്ള സാധ്യത വളരെ കൂടുതലാണ് സാധാരണമായി പല കളറിലുള്ള പല വ്യാപ്തിയിലും പലവിധത്തിലും അതു വരുന്നു എന്നുള്ളതാണ് pigmentation പലതരത്തിലുള്ള പേരുകൾ ഉണ്ട് എന്നാൽ സാധാരണമായി കാണുന്ന pigmentation പേരാണ് കരിമംഗലം അല്ലെങ്കിൽ മെലാസ്മ എന്നുപറയുന്നത് അതായത് അതല്ലെങ്കിൽ സ്ത്രീകളിലാണ് വളരെ കൂടുതലായി കണ്ടുവരുന്നത് കരിമംഗലം പുരുഷന്മാർക്കും ഇല്ലായ്ക ഇല്ല പുരുഷന്മാർക്കുമുണ്ട്.

   

കരിമംഗലം കൂടുതലായി കാണുന്ന ഒരു ഭാഗം എന്ന് പറയുന്ന നമ്മുടെ മുഖത്തിന് കവിളിലെ രണ്ടു സൈഡിൽ ചുറ്റിലും ആയിട്ടും ചിലപ്പോൾ നെറ്റിയിൽ നിന്ന് താഴേക്ക് വന്ന് കവിളിന് ചുറ്റും ആയിട്ട് വരും ചിലർക്ക് മൂക്കിലും ഈ കരിമംഗലം സംഭവിക്കാറുണ്ട് . ഇത് കാണാൻ നമ്മുടെ മാപ് എടുത്തു നോക്കുകയാണെങ്കിൽ കാണാൻ ഒരു ദ്വീപ് പോലെയാണ് ഒരു ഭാഗത്തായി അമേരിക്ക ആണെങ്കിലും ഒരു സ്ഥലത്ത് ഓസ്ട്രേലിയ മുഖങ്ങളിൽ മുഖത്തിന് അഭംഗി വരുത്തുന്ന പ്രധാനമായും ഇത് ജീവിതശൈലി കാരണം കൊണ്ട് വരുന്നത് ഒന്നാണ് ഇതിന്റെ പ്രധാന കാരണം സൂര്യവെളിച്ചം ആണ് നിങ്ങൾ ഏത് ഡോക്ടറെ കണ്ടു കഴിഞ്ഞാലും ആ ഡോക്ടർമാർ പറയുന്ന ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.