പെട്ടെന്ന് ഉണ്ടാവുന്ന നെഞ്ചുവേദന ഒന്നെങ്കിൽ നെഞ്ചിൽ ആയിരിക്കും അല്ലെങ്കിൽ പിന്നിൽ മുകിൽ ആയിരിക്കും. രണ്ട് കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത് മിട്രൽ വാൽവ് ഡിസീസസ് രണ്ടാമത് അയോട്ട അയോട്ട എന്ന് പറയുന്നത് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ബ്ലഡ് കൊണ്ടുപോകുന്ന പ്രധാന വെസ്സൽ ആണിത്.മിട്രൽ വാൽവ് എന്ന് പറയുന്നത് ഹൃദയത്തിന്റെ ലെഫ്റ്റ് സൈഡിൽ പമ്പിങ് ചേംബറിലേക്ക് ലേക്ക് രക്തം കടത്തിവിടുന്ന വാൽവ് ആണ് ഇടതു ഭാഗത്ത് നോക്കുകയാണെങ്കിൽ രണ്ടു ചെബർ ആണുള്ളത്. ക്രമേണ പ്രഷർ വർദ്ധിക്കുകയും ലെൻസ് ലേക്ക് പോവുകയും അതുകാരണം ലെൻസിൽ ഉള്ള പ്രഷർ കൂടുന്നത് കാരണമാണ് ശ്വാസംമുട്ടൽ അനുഭവിക്കുന്നത് ഇത് കൂടാതെ ലെഫ്റ്റ് എട്രീയം അകത്ത് ബ്ലഡ് അധികമായി കെട്ടിക്കിടക്കുന്നതു കൊണ്ട് ബ്ലഡ് കട്ട പിടിക്കുകയും അതുമാത്രമല്ല ക്രമേണ അതിന്റെ സൈസും വലുതാകും.
ഈ രണ്ടു കാരണങ്ങൾ കൊണ്ട് പൾസ് റേറ്റ്ന്ന് വ്യതിയാനങ്ങൾ വരികയും അതിനകത്തെ രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ട് എങ്കിൽ പൊടിഞ്ഞ് പോയി ശരീരത്തിന്റെ പല ഭാഗത്തേക്കും പോകുകയും ഇത് തലച്ചോറിൽ പോവുകയാണെങ്കിൽ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്. ഇങ്ങനെയുള്ള രോഗികൾക്ക് വാൽവ് ചുരുങ്ങി പോവുകയോ ലീക്ക് വരികയോ ആണെങ്കിൽ പ്രഥമ ചികിത്സ എന്നു പറയുന്നത് മരുന്നുകൾ കൊണ്ടാണ് ഹാർട്ട് ഫെയിലിയർ പ്രതിരോധിക്കാൻ ഉള്ളതും ശ്വാസംമുട്ടൽ വരാതിരിക്കാനും ഉള്ള മരുന്നുകളാണ് ആദ്യം കൊടുക്കുന്നത്. രണ്ടാമത് ആയിട്ടും ഞാൻ പറഞ്ഞതുപോലെ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ട്. പൾസർ സിന് വ്യതിയാനം വരാനുള്ള സാധ്യതയുണ്ട്. രണ്ടും ശ്രദ്ധിക്കുകയാണെങ്കിൽ ഈ രോഗികൾക്കും രക്തം കട്ടപിടിക്കാതെ ഇരിക്കാനുള്ള മരുന്നുകൾ കൂടി കഴിക്കേണ്ടിവരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.