കൊളസ്ട്രോൾ പൈൽസ് പ്രമേഹം ബിപി യൂറിക്കാസിഡ് ഇവയെല്ലാം രാവിലെ ഇത് കഴിച്ചാൽ പമ്പകടക്കും

ഇന്ന് നമ്മളൊക്കെ രോഗിയായി മാറിയേക്കാവുന്ന നമ്മളൊക്കെ അറിയാതെ രോഗിയായി കൊണ്ടിരിക്കുന്ന തീർത്തും അശ്രദ്ധരായി കളഞ്ഞു കൊണ്ടിരിക്കുന്ന 10 ജീവിതശൈലിയുമായി നിങ്ങളുമായി പങ്കുവയ്ക്കാൻ ആണ് ഇവിടെ വന്നിട്ടുള്ളത്. നമുക്ക് ചില രോഗങ്ങൾ തടയാനായി കഴിയില്ല ഉദാഹരണത്തിന് പാരമ്പര്യമായി കഷണ്ടി ഉള്ള ആളാണെങ്കിൽ അത് ചിലപ്പോൾ മക്കളിൽ വരും അത് എന്ത് ചെയ്തിട്ടും ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാനായി കഴിയില്ല ഒരു പരിധി വരെ അതിനെ നേരിടുക എന്നതാണ് ഫലവത്തായ മാർഗം എന്നാൽ ഇന്ന് കാണുന്ന ആയുധനിക ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള,പ്രഷർ പ്രമേഹം കൊളസ്ട്രോൾ യൂറിക് ആസിഡ് അമിതവണ്ണം പൈൽസ് ഇങ്ങനെയുള്ള ഒട്ടുമിക്ക രോഗങ്ങളും നമുക്ക് കിട്ടുന്നത് നമ്മളിലേക്ക് വരുന്നത് നമ്മൾ വിളിച്ചു വരുത്തിയത് കൊണ്ടാണ്, വഴിയേ പോകുന്ന വയ്യാവേലി ടാക്സി വിളിച്ച് നമ്മുടെ വീട്ടിലേക്ക് അല്ലെങ്കിൽ നമ്മുടെ ശരീരത്തിലേക്ക് കൊണ്ടുവരികയാണ് എന്നുള്ള പലപ്പോഴും എനിക്ക് രോഗികളുടെ അവസ്ഥ കാണുമ്പോൾ തോന്നുന്നത്.

അതുകൊണ്ടുതന്നെ നിങ്ങളാരും രോഗി ആകാതെ ഇരിക്കാൻ വേണ്ടി എന്റെ സഹോദരന്മാർക്ക് ആരോഗ്യപരമായ ജീവിതത്തിന് വേണ്ടി 10 കാര്യങ്ങൾ നിങ്ങളുടെ മുന്നിലേക്ക് കൊണ്ടു വരാൻ ആഗ്രഹിക്കുകയാണ്, പണ്ടൊക്കെ ഒരു രോഗം വരുന്നത് വിറ്റാമിന് കുറവ് കൊണ്ട് ആയിരിക്കും ഭക്ഷണം നേരെ കഴിക്കാൻ ഇല്ലാത്തതിന് പേരിലായിരുന്നു നമ്മുടെ പഴയ തലമുറ രോഗികളായിരുന്നു അത് ഇന്ന് നമ്മൾ കഴിച്ചത് കൂടുന്ന കാരണം ആണ് രോഗി ആകുന്നത്. അതുകൊണ്ട് ആദ്യമേ പറയുന്നു ഭക്ഷണശൈലിയിൽ നിങ്ങൾ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടില്ല എങ്കിൽ ഇതു വലിയ രോഗങ്ങളിലേക്ക് ക്യാൻസർ അടക്കമുള്ള രോഗങ്ങളിലേക്ക് അമിതവണ്ണം അടക്കമുള്ള രോഗങ്ങളിലേക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.