കരൾ രോഗത്തിന്റെ ലക്ഷണമാകാം ഈ മുഖത്ത് കാണുന്ന ഈ മാറ്റം

പല ആളുകളും വളരെ നിസ്സാരമായി കരുതുന്ന ഒരു അവയവമാണ് ലിവർ കാരണം നമ്മൾ ഒരു അൾട്രാ സൗണ്ട് സ്കാൻ ചെയ്തു അപ്പോൾ ഗ്രേഡ് വൺ ഫാറ്റി ലിവർ അപ്പോൾ നമ്മൾ ഫാറ്റിലിവർ പ്രശ്നമാണോ? ഇന്നു നമ്മൾ ഒപ്പീനിയൻ എടുക്കുമ്പോൾ അറിയും ഗ്രേഡ് വൺ അത് കുഴപ്പമൊന്നുമില്ല . അത് എല്ലാവർക്കും ഉള്ളതാണ് കുറച്ചുകഴിയുമ്പോൾ ഗ്രേഡ് വൺ മാറി ഗ്രേഡ് ടു ആകുന്നു. അപ്പോഴും ഇതൊക്കെ തന്നെ കുഴപ്പമില്ല. അപ്പോൾ ഞാൻ പറഞ്ഞു വന്ന കാര്യം എന്താണെന്ന് വെച്ചാൽ ലിവർ എന്ന് പറയുന്ന കാര്യം അതായത് ഫാറ്റി ലിവർ എന്ന് പറയുന്ന കാര്യം ലിവറിന് അല്ല പ്രശ്നമുണ്ടാക്കുന്നത് ഭൂരിഭാഗവും ഫാറ്റി ലിവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്നുപറയുന്നത് മറ്റ് അവയവങ്ങളിലേക്ക് ആണ്. രോഗികളെ കാണുമ്പോൾ ശ്രദ്ധിക്കാറുണ്ട് .

   

‘അവരുടെ കൈ ശോഷിച്ചു ഇരിക്കും ജസ്റ്റ് ശോഷിച്ചു, കാലുകൾ ശോഷിച്ചു ഇരിക്കും അതായത് നോർമൽ വണ്ണം ആണെങ്കിലും വയറു വലിയ വയറു ആയിരിക്കും അങ്ങനെ ഉള്ളപ്പോൾ നമ്മൾ ചോദിക്കും ഫാറ്റിലിവർ ആണ് അല്ലേ ചിലർ പറയും ഫാറ്റിലിവർ ആണ് എങ്ങനെ മനസ്സിലായി മനസ്സിലാക്കുന്ന മാർഗമാണ് ഞാനിപ്പോൾ പറഞ്ഞത് ഇനി രണ്ടാമത്തെ നെറ്റിയുടെ സൈഡിൽ എല്ലാം കുറച്ച് കറുപ്പ് കളർ ആയിട്ട് വരും അപ്പോൾ നെറ്റിയിൽ ഒരു സിംഗിൾ കളർ അല്ലാതെ മൾട്ടിപ്പിൾ ആയി കാണുന്നുണ്ടോ ലിവർ ആണ് പ്രശ്നക്കാരൻ സ്കിന്നിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ കാണിക്കുന്നുണ്ട് എങ്കിൽ അത് മൂന്ന് അവയവങ്ങളുടെ പ്രശ്നങ്ങളാണ് ഒന്ന് ലിവർ ഇനിയൊന്ന് കുടൽ അടുത്ത് തൈറോയ്ഡ് നമ്മൾ പുറത്തുനിന്ന് ഓയിൽമെന്റ് ചേച്ചി മാനേജ് ചെയ്യാൻ നോക്കിയാൽ നടക്കത്തില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.