ഇന്ന് ഞാൻ സംസാരിക്കുന്നത് എന്റെ ജീവിതത്തിലും op ലും കണ്ടുവരുന്ന രണ്ടു വ്യക്തികളെ പറ്റിയാണ്. എന്റെ അടുത്ത് ഒരു 50 വയസ്സിൽ കൂടുതലുള്ള സ്ത്രീ എന്റെ അടുത്ത് വന്നപ്പോഴും എപ്പോഴും കാണാറുണ്ട്. അവര് പറയുന്നത് വളരെ ഒന്നും ആയിട്ടുള്ള കാര്യമാണ് ഭയങ്കര ക്ഷീണമാണ് ഡോക്ടർ ഒരു പണിയും ചെയ്യാൻ സാധിക്കുന്നില്ല. വയറ്റിൽ നിന്ന് പോകാൻ ഉള്ള ബുദ്ധിമുട്ടുണ്ട് ഇതു കേട്ടപ്പോൾ എനിക്കും ചില ലക്ഷണങ്ങൾ കേട്ടപ്പോൾ എനിക്ക് ഒരു ഐഡിയ വന്നു ഇനി പറ എന്തൊക്കെയാണ് പ്രശ്നങ്ങൾ ഒന്നു പറ നല്ലതുപോലെ മുടി കൊഴിച്ചിൽ ഉണ്ട് ഹൃദയത്തെ മിടിപ്പ് വളരെ പെട്ടെന്ന് കുറയുകയാണ് എന്നൊരു തോന്നൽ ഉണ്ട് തണുത്തിരിക്കുന്നു ബാക്കിയുള്ള എല്ലാവർക്കും ചൂട് ആണെങ്കിലും എനിക്ക് തണുത്ത ഇരിക്കും.
ഇങ്ങനെ കുറെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ എനിക്ക് മനസ്സിൽ തോന്നിയത് അതൊരു തൈറോയ്ഡിനെ ലക്ഷണമാകാം കോമൺ ആയി പറയുന്ന പേരാണ് തൈറോയ്ഡ് അഥവാ ഹൈപ്പോതൈറോയ്ഡ് ലക്ഷണമാകാം. ഈ ഗ്രന്ഥം നമ്മുടെ കഴുത്തിനു പുറകിൽ സ്ഥിതി ചെയ്യുന്ന ഒരു പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് ഈ ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞു കഴിഞ്ഞാൽ ഹൈപ്പോതൈറോയ്ഡിസം കൂടി കഴിഞ്ഞാൽ ഹൈപ്പർതൈറോയ്ഡിസം അല്ലെങ്കിൽ ഇത് വളരുക തൈറോയ്ഡ് ആയിട്ട് അല്ലെങ്കിൽ തലയിൽ തൈറോയ്ഡ് കാൻസർ ഇങ്ങനെയുള്ള പല ആസുഖങ്ങളും ഈ ഗ്രന്ഥിക്ക് വരാം. എല്ലാവരും പറയുന്നു എന്നാണ് എനിക്ക് തൈറോയ്ഡ് ഡോക്ടർ അവർ ഉദ്ദേശിക്കുന്നത് ഹൈപ്പോതൈറോയ്ഡ് എന്നുള്ള ഒരു അവസ്ഥയാണ് സൂചിപ്പിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.