ഈ ലക്ഷണങ്ങൾ ഒരിക്കലും നിസ്സാരമായി എടുക്കരുത് ശരീരത്തിലെ രക്ത കുറവ്

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത് പലർക്കും പല രീതിയിലുള്ള പ്രശ്നങ്ങൾ ആണ് വരുന്നത് പക്ഷേ അതിന്റെ കാരണം എന്നുപറയുന്നത് 80 ശതമാനവും ശരീരത്തിലെ രക്ത കുറവ് ഇതിന്റെ പ്രശ്നമായിരിക്കും. നമ്മുടെ രക്ത കുറവായിരിക്കും കാരണം ചില ആളുകൾ പറയാറുണ്ട് എനിക്ക് നല്ല മുടികൊഴിച്ചിൽ ഉണ്ട് എനിക്ക് എല്ലാ സന്ധികളിലും വേദനയുണ്ട് മസിലുകളിൽ എല്ലാം വേദനയാണ് ആരെങ്കിലും ഇങ്ങനെ വെറുതെ പിടിച്ചാൽ തന്നെ വേദനയുണ്ടാകുന്നു. ചില ആളുകൾ സ്കിൻ നല്ല ഡ്രൈ ആവുകയാണ് ചൊറിച്ചിൽ ഉണ്ടാകുന്നു ചില ആളുകൾക്ക് ഹാർട്ട് ബീറ്റ് നന്നായി കേൾക്കുന്നു എനിക്ക് എന്തോ ഹാർട്ടിന് പ്രശ്നമുണ്ട് എന്നൊക്കെ പറഞ്ഞു .

ആളുകൾക്ക് നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ ആ രീതിയിലുള്ള പ്രയാസങ്ങൾ ആയിരിക്കും ചിലർക്ക് ചില ആളുകൾക്ക് ചെവിയിൽ ഒരു വണ്ട് മൂളുന്ന പോലെ ഒരു ശബ്ദം ഉണ്ടാകും. ചില ആളുകൾക്ക് എന്തെങ്കിലുമൊരു കാര്യം ചെയ്യുമ്പോൾ ചിലപ്പോൾ കുനിയുമ്പോൾ തലകറക്കം ഉണ്ടാകുന്ന അവസ്ഥയായിരിക്കും. വെയിലത്ത് പോയി വന്ന ഉടനെ ഇതിന്റെ ചില ലക്ഷണങ്ങൾ ഉണ്ടാകും. ഇതിന്റെ എല്ലാം ഒരു 80% കാരണം എന്നുപറയുന്നത് കുറവാണ് പക്ഷേ പക്ഷേ ഭൂരിഭാഗം ആളുകൾക്കും ആ ഒരു കാരണമാണ് എന്ന് അറിയാത്തതുകൊണ്ട് പല ഡോക്ടർമാരെയും അടുത്തുപോയി ഒരുപാട് ആശുപത്രിയിലേക്ക് പോയി ഒത്തിരിയേറെ മരുന്നുകൾ കഴിക്കുന്ന ഒരുപാട് ആളുകളുണ്ട് അങ്ങനെയുള്ളവരാണ് ഈ വീഡിയോ പ്രധാനമായും കാണേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.