എത്ര കടുത്ത മുടി കൊഴിച്ചിൽ മാറും ഇങ്ങനെ ചെയ്താൽ

നമ്മൾ ഒരുപാട് ആളുകൾ ആഗ്രഹിക്കുന്നതും അനുഭവിക്കുന്നതുമായ ഒരു സബ്ജക്ട് ആണ് മുടി എന്നുള്ളത് പലപ്പോഴും പല രോഗികൾ മുടിയുടെ കാര്യത്തിൽ ആണെങ്കിലും ശരി അതല്ല വേറെ എന്തെങ്കിലും കാര്യത്തിനു വേണ്ടി നമ്മളെ സമീപിക്കുകയാണ് എങ്കിലും അടുത്തതായി അവര് പറയും ഡോക്ടറെ നന്നായി മുടി കൊഴിയുന്നു ഉണ്ട് ചിലപ്പോൾ തൈറോയ്ഡ് രോഗി ആയിരിക്കാം ചിലപ്പോൾ പിസിഒഡി രോഗി ആയിരിക്കാം സ്കിന് കമ്പ്ലീറ്റ് ഉള്ള ആളുകൾ ആയിരിക്കാം ആരായാലും പറയും ഡോക്ടറെ മുടി നല്ലതുപോലെ കഴിയുന്നുണ്ട് പലപ്പോഴും നമ്മൾ അടുത്തു വരുന്ന രോഗികൾ ആദ്യത്തെ കംപ്ലൈന്റ് പറയുന്നതിന് മുമ്പ് ചിലപ്പോൾ കുറച്ചു കൂടി ശ്രദ്ധ കൊടുക്കുന്നത് ഈ മുടിയുടെ കാര്യത്തിൽ ആയിരിക്കും. മുടികൊഴിച്ചിൽ ഉണ്ട് മുടി പൊട്ടി പോകുന്നു മുടി കൊഴിഞ്ഞു പോകുന്നു.

വളരുന്നില്ല അങ്ങനെയുള്ള ഒരുപാട് കംപ്ലൈന്റ് ആകും വരുക. അപ്പോൾ നമ്മൾ എന്തെങ്കിലും മെഡിസിൻ കൊടുക്കും നമ്മുടെ അടുത്തുവരുന്ന രോഗികളാണ് എങ്കിൽ അല്ലെങ്കിൽ വേറൊരു ചികിത്സ എടുത്തവർ ആണെങ്കിൽ വേറെ ഒരു ഡോക്ടറുടെ അടുത്ത് പോയിട്ട് ആയാലും അവരും മെഡിസിൻ കൊടുക്കും. പലപ്പോഴും ആ രോഗി വിചാരിക്കുന്ന ഒരു മാറ്റാമോ ഡോക്ടർ എന്ന നിലയിൽ നമ്മൾ വിചാരിക്കുന്ന മാറ്റമോ ഒരു രോഗിയിലും നമ്മൾ പൊതുവേ കാണപ്പെടുന്നില്ല.അതെന്തുകൊണ്ടാണെന്ന് പലപ്പോഴും നമ്മൾ ചിന്തിക്കാറുണ്ട്. അല്ലെങ്കിൽ രോഗികൾ വന്നിട്ട് പറയാറുണ്ട് മരുന്ന് കാര്യം ആയി എഫക്ട് ചെയ്തില്ല. അദ്ദേഹത്തിന്റെ ഒരു ഫലം കിട്ടിയിട്ടില്ല എന്ന് മുടി സംബന്ധമായ പ്രശ്നങ്ങൾ മാറാൻ വേണ്ടിയിട്ട് മരുന്നിനു മാത്രം ആശ്രയിച്ചാൽ ചെയ്താൽ മതിയോ? അതാണ് നമ്മൾ എന്ന് നോക്കുന്നത്. മുടിയുടെ പ്രശ്നങ്ങൾ മാറാൻ ചികിത്സ മാത്രം മതിയാകില്ല ആദ്യമായിട്ട് ഒരു രോഗിയെ ഏത് അസുഖം ആയിട്ട് വരുന്ന രോഗിയെയും നമ്മൾ കൺ സിഡർ ചെയ്യുമ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.