നമ്മൾ ചുമയ്ക്കുമ്പോൾ കൂടുതലായി തള്ളുന്നു. നമ്മൾ കിടക്കുന്ന സമയത്ത് ഉള്ളിലേക്ക് വലിഞ്ഞു കേറി പോകും ഇനി ഞാൻ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഹെർണിയ കുറിച്ചാണ്. പുരുഷന്മാർക്ക് ആണെങ്കിലും സ്ത്രീകൾക്ക് ആണെങ്കിലും ഹെർണിയ കോമൺ ആയി കണ്ടു വരുന്ന ഒരു അസുഖമാണ്. അതായത് നമ്മുടെ പൊക്കിളിൽ ഓ ഇടുപ്പിൽ ഓകെ മുഴയായി വരുന്നതാണ് ഇതിനെയാണ് നമ്മൾ ഹെർണിയ എന്ന് പറയുന്നത് അതായത് കുടലിറക്കം. ആണുങ്ങൾക്ക് ആണെങ്കിൽ അത് കൂടുതലായി കാണുന്നത് ഇടുപ്പെല്ലിന് ഭാഗത്താണ് വലിയ ഭാരം എടുത്ത് ജോലി ചെയ്യുന്നവർ, സ്ഥിരമായി ജിമ്മിൽ പോകുന്നവർ ഇങ്ങനെയുള്ളവർക്ക് ഹെർണിയ സ്ഥിരമായിട്ട് കാണുന്നതാണ് 30 35 വയസ്സിനു മുകളിൽ ആയിട്ടാണ് ഹെർണിയ കാണുന്നത്.
ചിലർക്ക് അത് വലിയ മൊഴിയായി വന്നു മടിയിലേക്ക് ഇറങ്ങുന്ന അവസ്ഥ രോഗികൾ വരാറുണ്ട് ഹെർണിയ ഒരു കോമൺ ഡിസീസസ് ആണ്. അതിനു സർജറി അല്ലാതെ മറ്റൊരു മാർഗ്ഗമില്ല. മസിലുകളുടെ വീക്ക് കാരണം കുടലി പുറത്തേക്ക് തള്ളുന്നതാണ് വീക്ക്നെസ് കാരണം മെഷ് വയ്ക്കാതെ ഒരു ചികിത്സാരീതി ഇല്ല . മസിലുകളുടെ വീക്നെസ് മറ്റു ചികിത്സാ രീതികൾ കൊണ്ടൊന്നും മാറ്റാൻ സാധിക്കില്ല. പൊതുവേ സ്ത്രീകൾക്കും പുരുഷന്മാർക്കും കാണാറുണ്ട് അതുകൂടാതെ ജനിക്കുന്ന കൊച്ചുകുട്ടികൾക്ക് കാണാറുണ്ട്. ഇപ്പോൾ മൂത്രം ഒഴിക്കുന്ന സമയത്ത് അവരുടെ ഇടുപ്പിൽ ആയിട്ട് ചെറിയ മുഴ പോലെ കാണാം അപ്പോൾ നമ്മൾ ഒരു സർജനെ കാണുകയാണെങ്കിൽ അത് അവര് പറയുന്നത് ഹെർണിയ ആണ് എന്ന്.അതുകൊണ്ട് നമ്മുടെ ഓപ്പറേഷൻ ചെയ്യണമെന്ന് കൊച്ചുകുട്ടികൾക്ക് പറയാറുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.