രക്തം വൃത്തിയാക്കുന്നത് കപ്പിംഗ് എങ്ങനെയാണ് ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന സബ്ജറ്റ് എന്ന് പറയുന്നത്. കപിംഗ് നെ കുറച്ചു ആണ്. ഒരുപാട് ആളുകൾ കണ്ടിട്ടുണ്ടാകും എന്താണിത് കപിംഗ്? എന്നാലും ഒരുപാട് ആളുകൾക്ക് സംശയം ഉണ്ടാകും എന്താണീ കപിംഗ് തറപ്പി എന്നു. കപിംഗ് തറപ്പി എന്ന് പറയുമ്പോൾ ചൈനീസ് അക്യുപഞ്ചർ ഈ രീതിയിൽ തന്നെ അക്യുപഞ്ചർ ഭാഗമായിട്ട് തന്നെ ഒരു വിഷയം അത് കപിംഗ് തറപ്പി ആണ്. പരമ്പരാഗത ചൈനീസ് മെഡിസിന് ഭാഗമായിട്ട് വരുന്ന തന്നെയാണ്. കപിംഗ് തെറാപ്പി എന്നു പറയുന്നത്. കപിംഗ് തറപ്പി വ്യത്യസ്ത രീതിയിലുള്ള തെറാപ്പികൾ ഉണ്ട്. ഈയൊരു കപിംഗ് തറപ്പി നമ്മൾ ശരീരത്തിൽ എത്രമാത്രം എഫ്ഫക്റ്റ് ആണ് .

എന്ന് പറയുകയാണെങ്കിൽ നമ്മുടെ അക്യുപഞ്ചർ ഇനി ഒരുപാട് ഊർജ്ജ സഞ്ചാര പാതകൾ ഉണ്ട് അനുകൂലമായിട്ടും കപ്പിന് ചെയ്യുക നമ്മുടെ ശരീരത്തിലെ പുറകെ വശത്താണ്, പുറകുവശം അതുപോലെ കാലിന്റെ അടി വശങ്ങളിലും അതുപോലെതന്നെ മുട്ടിന് താഴെ ഒക്കെ ആയിട്ട് നമ്മൾ തന്നെ കപ്ലിങ് ചെയ്യുക. പ്രത്യേക പോയിന്റ് കപ്പ് ചെയ്തതിനുശേഷം നമ്മുടെ ചെറിയ രീതിയിൽ മുറിവുണ്ടാക്കി ഒരു സർജിക്കൽ രീതിയിൽ രക്തം പുറത്തേക്ക് എടുക്കുന്ന രീതിയാണ്, ഇത് മാത്രം അല്ലാ കപ്ലിങ് തെറാപ്പി എന്നു പറയുന്നത്. ഞാൻ നേരത്തെ പറഞ്ഞപോലെ വ്യത്യസ്ത തരത്തിലുള്ള കപിംഗ് തറപ്പി ഉണ്ട്. നമ്മൾ സാധാരണ ഒക്കെ ആയുർവേദത്തിൽ തന്നെ മസാജ് ചെയ്യുന്നുണ്ട് അല്ലേ ആ മസാജിന് ഒരു എഫ്ഫക്റ്റ് നമുക്ക് ചെയ്യുന്നതിലൂടെ ലഭിക്കുന്നുണ്ട്. ഇതിനെ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.