എണ്ണ ഹാർട്ടറ്റാക്ക് കൊളസ്ട്രോളിനെ എന്നിവ ഉണ്ടാകുമോ ഏറ്റവും നല്ല എണ്ണ ഏതാണ്?

പലർക്കുമുള്ള സംശയമാണ് ഏത് എണ്ണയാണ് നല്ലത് ഏത് എണ്ണയാണ് സ്ഥിരമായി ഉപയോഗിക്കേണ്ടത്? ഏതൊക്കെ എണ്ണകളാണ് കൊളസ്ട്രോൾ കുറയ്ക്കാൻ ആയി നല്ലത് അതുപോലെതന്നെ ഏതെല്ലാം എണ്ണകൾ കഴിച്ചതാണ് കൊളസ്ട്രോൾ കൂടുക. ഇന്ന് ഈ വീഡിയോയിലൂടെ ഞാൻ ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഏതൊക്കെ തരം എണ്ണകൾ ആണ് എപ്പോഴൊക്കെയാണ് നമ്മൾ ഉപയോഗിക്കേണ്ടത്? കൊളസ്ട്രോളിന് കാരണമാകുന്നത് എന്തെല്ലാമാണെന്നും ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങളാണ്. അപ്പോൾ എന്താണ് നമ്മളെ എണ്ണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. Liquid form ഫാറ്റ് ആണ് എണ്ണ.

അതായത് ദ്രവരൂപത്തിലുള്ള കൊഴുപ്പ് ഇത് പലർക്കും അറിയില്ല എന്താണ് ഈ എണ്ണ എന്നുള്ളത്. നമ്മുടെ നോർമൽ കൊഴുപ്പിനെ അത് ലിക്വിഡ് ആക്കി മാറ്റി കഴിഞ്ഞാൽ ഒന്ന് ചൂടാക്കി കഴിഞ്ഞാൽ കിട്ടുന്നതാണ് എണ്ണ എന്നുള്ളത് ഇപ്പോൾ മനസ്സിലായില്ലേ എണ്ണകൊണ്ട് ഉണ്ടാക്കുന്ന വസ്തുക്കൾ കഴിക്കുന്ന വരുന്ന ദോഷങ്ങൾ എണ്ണ നമ്മുടെ ശരീരത്തിന് എത്രത്തോളം അപകടകരമാണ് എന്നുള്ളതും ഒരു കാര്യം മനസ്സിലാക്കുക. ഒരു ടീസ്പൂൺ ഷുഗർ ഇൽ 15 കലറി ആണുള്ളത്. എന്നാൽ ഒരു ടീസ്പൂൺ എണ്ണയിൽ 40 മുതൽ 45 ശതമാനം കലോറി വരെ ആണ് ഉള്ളത്. നമ്മൾ ഒരു കറി ഉണ്ടാക്കാൻ 10 ടീസ്പൂൺഎണ്ണ എടുക്കുമ്പോൾ തന്നെ 400 450 കലറി നമ്മുടെ ശരീരത്തിലേക്ക് കയറുന്നത്. മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ഒരു തെറ്റിദ്ധാരണയാണ് എണ്ണയാണ് കൊളസ്ട്രോൾ ഉണ്ടാകുന്നതിന് പ്രധാന കാരണമെന്ന്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു 20 ശതമാനത്തോളം ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.