ശരീരം ഏറ്റവും ആദ്യം കാണിക്കുന്ന ലക്ഷണങ്ങൾ ഹയറ്റസ് ഹെർണിയ

ഇന്നിവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്ന വിഷയം ഹയറ്റസ് ഹെർണിയ. ഹെർണിയ എന്ന് പറഞ്ഞാൽ എല്ലാവർക്കും സുപരിചിതമാണ് കുടലിറക്കം. ഹയറ്റസ് ഹെർണിയ എന്താണെന്നു നോക്കാം ഹയറ്റസ് എന്നു പറയുന്നത് ശ്വാസകോശത്തെയും ആമാശയത്തെയും ഇരിക്കുന്നു വയറിന്റെ ഭാഗത്തെ വേർതിരിക്കുന്ന ഡയഫ്രം എന്നുപറഞ്ഞുകൊണ്ട് ശ്വാസകോശം ഹൃദയം പോലെയുള്ള ഒരു അറ മുകളിൽ നെഞ്ചിനെ കൂടെ എന്ന് പറയുന്നത് അതിനു താഴെ, എന്നു പറയുന്നത് വയറും കുടലും ഒക്കെ കിടക്കുന്ന ഒരു ഭാഗം. ഈ രണ്ടിനെയും തിരിക്കുന്ന ഒന്നാണ് ഡയഫ്രം എന്ന് പറയുന്നത്. ഡയഫ്രം അതിനകത്ത് ചെറിയ ദ്വാരങ്ങൾ ഇട്ടിട്ടുണ്ട് എന്തിനാണെന്ന് വെച്ചാൽ ഒന്ന് അന്നനാളം താഴേക്ക് വന്നിട്ട് ആമാശയത്തിലേക്ക് ആവുന്നതിനു വേണ്ടിയിട്ട് രക്തക്കുഴലുകൾക്ക് പാസ് ചെയ്യാൻ വേണ്ടി വയറിന്റെ ഭാഗത്തേക്ക് കാലിന്റെ ഭാഗത്തേക്കുള്ള രക്തക്കുഴലുകൾ പാസ് ചെയ്യാൻ വേണ്ടി, ഇതിനൊക്കെയുള്ള ദ്വാരങ്ങൾ മാത്രമാണ് ഡയഫ്രം അതിനകത്ത് ഉള്ളത്.

ഡയഫ്രം അനക്കം കൊണ്ട് വയറിന്റെ അകത്തേക്ക് ചെറിയ തള്ളൽ വന്നിട്ട്, ശ്വാസകോശത്തിന് പ്രവർത്തനങ്ങൾ നന്നായി നടക്കേണ്ടത് അപ്പോൾ ഡയഫ്രം അതിനെ മൂവ്മെന്റ് ആവശ്യമാണ് നേരത്തെ പറഞ്ഞു അന്നനാളത്തിന് താഴേക്ക് വരാനുള്ള മാത്രമാണുള്ളത്. ചുറ്റിലും മസിലുകൾ ഉണ്ട്.ഹയറ്റസ് ഹെർണിയ എന്താണ് പറ്റുന്നത് എന്ന് വച്ചാൽ, അന്നനാളം വരുന്ന ഭാഗത്തുള്ള ഒരു ദ്വാരം അവിടെ ഇട്ടിരിക്കുന്നത് കുറച്ച് വലുതായി പോകുന്ന ഒരു അവസ്ഥ. അങ്ങനെ വലുതായി പോകുമ്പോൾ അന്നനാളം ഇരിക്കുന്ന ഭാഗത്തേക്ക്, ആമാശയം മുകളിലേക്ക് കയറി പോകുന്നു അങ്ങനെ വന്നു കഴിഞ്ഞാൽ പ്രയാസം വരുന്നത് ഈ ഭാഗത്തുള്ള ശ്വാസകോശത്തെയും ഹൃദയത്തെയും ഇത് അമർത്തു നന്നായി വരും ഇനി കുറെ കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.