ഇത് നിങ്ങൾക്ക് ഉപകാരപ്പെടും സ്ത്രീകൾ മാത്രം കാണുക

നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത് സർവൈക്കൽ insufficiency എന്നതിനെക്കുറിച്ചാണ്. നമ്മൾ ഈ വാക്കിന് രണ്ടായി വിഭജിക്കുക യാണെങ്കിൽ, ഗർഭാശയ മുഖ ഭാഗം എന്നാണ് മലയാളത്തിൽ ഇതിന്റെ അർത്ഥം . ഗർഭാശയമുഖ ഭാഗത്തിന് insufficiency എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബലക്ഷയം. ഗർഭാശയമുഖ ഭാഗത്തിന് ബലക്ഷയം ഉണ്ടാകുമ്പോൾ അത് തുറന്നു ഗർഭത്തിലുള്ള കുഞ്ഞിന് അബോഷൻ ആയി പോകുന്ന പ്രക്രിയയാണ് ഇതു പറയുന്നത്. ഒരു മോഡൽ കാണിക്കുകയാണെങ്കിൽ ഇത് ഗർഭപാത്രം ഗർഭപാത്രത്തിൽ ഒരു കുഞ്ഞിനെയും കാണാം ഗർഭാശയത്തിന് താഴെയുള്ള ഭാഗമാണ് ഗർഭാശയമുഖം എന്ന് നമ്മൾ പറയുന്നത്.

   

ഈ മുഖഭാവത്തിൽ മൂന്നു സെന്റീമീറ്റർ മുതൽ നാല് സെന്റീമീറ്റർ വരെയാണ് കാണുന്നത്. ഗർഭാശയമുഖത്തെ ജോലി എന്താണ് എന്ന് വെച്ചാൽ ഗർഭം ധരിക്കുന്നത് മുതൽ പ്രസവത്തിന് ആരംഭം വരെ, ഇങ്ങനെ അടഞ്ഞിരുന്നു ഇതിന്റെ ഉള്ളിലുള്ള ശിശുവിന് ഹോൾഡ് ചെയ്ത് നിർത്തുക. അല്ലെങ്കിൽ ഗർഭപാത്രത്തിനുള്ളിൽ തന്നെ ഹോൾഡ് ചെയ്യുന്നതിനുള്ള ഫംഗ്ഷൻ ആണ് ഇതിന് ഒരു മൂന്നു സെന്റീമീറ്റർ മുതൽ നാല് സെന്റീമീറ്റർ വരെ നീളമുണ്ടാകും ഇത് എപ്പോഴും അടഞ്ഞു തന്നെ ഇരിക്കണം. മൂന്നുമാസംവരെ കുഞ്ഞിന്റെ ഭാരം ഇതിലേക്ക് എത്തുന്നില്ല. നാലുമാസം ആകുമ്പോഴാണ് ഇതിന്റെ ഭാരം കൂടുതൽ ആയിട്ടും താങ്ങേണ്ടി വരുക .അത് എപ്പോഴും അടഞ്ഞു തന്നെ ഇരിക്കണം പ്രസവത്തിന്റെ ആരംഭം വരെ, മൂന്നുമാസംവരെ കുഞ്ഞിന്റെ ഭാരം കൂടുതലായിട്ട് എത്തുന്നില്ല. നാലുമാസം തുടങ്ങുമ്പോഴാണ് ഭാരം കൂടുതൽ ആയിട്ടും താങ്ങേണ്ടി വരുക. ഭാരം കൂടുതലായിട്ട് എത്തുമ്പോൾ അതിനു ഒരു ആരോഗ്യം ഇല്ലഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.