ഇന്ന് ഞാൻ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഗർഭാശയത്തിൽ മുഴ എന്നതിനെക്കുറിച്ചാണ്. നിങ്ങൾക്കെല്ലാം അറിയും ഗർഭപാത്രത്തിൽ മുഴ ഒരുപാട് പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് കൂടുതലായി കണ്ടു വരുന്ന ചികിത്സാരീതി അത് എടുത്തുകളയുക എന്നതാണ്. പലരും രോഗികളും ഈ സർജറി ചെയ്യുന്നതിന്റെ പേടികൊണ്ട് ചികിത്സ എടുക്കുന്നില്ല അങ്ങനെയുള്ള രോഗികൾക്കുള്ള ഒരു ആധുനിക ചികിത്സാരീതിയാണ് UFE എന്നു പറയുന്നത്. അത് എന്താണെന്ന് വെച്ചാൽ, ഇപ്പോഴും വേറെന്തെങ്കിലും സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും എന്ന് കാണുന്നത് പൊതുവേ. ചെറിയ മുഴകൾ ലക്ഷണം ഇല്ലാത്ത മുഴകൾക്ക് ചികിത്സ എടുക്കേണ്ട കാര്യമില്ല.
ചികിത്സ എടുക്കേണ്ടത് എപ്പോഴാണെന്ന് എന്നുവെച്ചാൽ ഈ ഗർഭപാത്രത്തിലെ മുഴ, വലുതായി അടുത്തുള്ള ഏതെങ്കിലും ഒരു അവയവത്തിന് പ്രഷർ കൊടുക്കുമ്പോൾ ഉള്ള, മൂത്രമൊഴിക്കാനും വയറ്റിന്ന് പോകാൻ ഉള്ള ബുദ്ധിമുട്ടുണ്ടാകുക അല്ലെങ്കിൽ, അതുപോലെതന്നെ വലുതാകുന്തോറും വേദന ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. വളരെ ചെറിയൊരു ഫൈബ്രോയിഡ് മാത്രമാണ് ചെയ്യാനായി സാധിക്കാത്തത്. ഒരു രോഗി നമ്മുടെ അടുത്ത് വരുമ്പോൾ നമ്മൾ സ്ക്രീൻ ചെയ്തു നോക്കും. മുഴ എത്രത്തോളം വലുതാണ്ഇത് ചെയ്യാനായി തുടയിലും കൈകളും ഇഞ്ചക്ഷൻ ചെയ്തതിനുശേഷം അതിലൂടെ മൈക്രോ ട്യൂബുകൾ നടത്തിയതിനുശേഷം നേരത്തെ പറഞ്ഞ പോലെ ചെയ്യുന്നു ഇത് ചെയ്യുന്ന സമയത്ത് രോഗിക്ക് വേദനകൾ ഒന്നും ഉണ്ടാവുന്നില്ല. ചെയ്തതിനു ശേഷം ചെറിയ വേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ ആയിട്ട് ആവശ്യം വരുകയാണെങ്കിൽ ഓർമ്മ കെടുത്തും. എന്ന് അറിയാൻ വേണ്ടിയാണ് ഇത് ചെയ്തു നോക്കുന്നത് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.