ഇന്ന് മാനസിക ആരോഗ്യരംഗത്ത്,കള്ളനാണയങ്ങളെ തിരിച്ചറിയുക. ഈ വിഷയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരിക്കലും ഒരു ഭാര്യയും ഭർത്താവും, എന്റെ മുമ്പിൽ കൗൺസിലിംഗിന് എത്തപ്പെട്ടു. ഭാര്യയും ഭർത്താവും തമ്മിലുള്ള മാനസികമായ ഐക്യ കുറവ് ഭർത്താവിനെ മദ്യപാനത്തെ തുടർന്നുള്ള സ്ഥിരം ആയിട്ടുള്ള കുഴപ്പങ്ങൾ ഇത്തരം പ്രശ്നങ്ങൾ ആയിട്ട്, ഇവിടെ അതിനു മുൻപ് ഇവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടു, പലരെയും പോയി കണ്ടു, ആ തരത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കി. പക്ഷേ വിശ്വാസങ്ങൾ കൊണ്ട് മാറ്റങ്ങൾ ഒന്നും വന്നില്ല. ആ സമയത്ത് അവരുടെ തൊട്ടടുത്തിരിക്കുന്ന ഒരു സ്ത്രീ പറഞ്ഞു.
ഇനി ചെയ്യാനുള്ളത് അതിർത്തി പ്രദേശത്ത് ഒരു സന്യാസിനി ഉണ്ട്, അദ്ദേഹം വളരെ ഫേമസ് ആണ്. അദ്ദേഹം ഒരുപാട് കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. ഒരുപാട് പേർക്ക് മാറ്റങ്ങൾ വരുത്തുന്നുണ്ട്. ചുട്ട കോഴിയെ പറപ്പിക്കുന്ന ആളാണ്. ഇത്തരത്തിലുള്ള സംസാരിച്ചു തുടർന്ന്, ഭാര്യയും ഭർത്താവും എന്നാലും സന്യാസിനീ കാണാനായിട്ട് തീരുമാനിക്കുന്നു. ഇതിൽ പ്രധാനമായിട്ടും, ഇവരുടെ ഭർത്താവ്ന്റെ മദ്യപാനത്തെ തുടർന്നു ഇവർക് ഇടയിൽ ദാമ്പത്യം മായിട്ടുള്ള അകൽച്ച, ഉണ്ട്. ഇവിടെ വേണ്ടിവരും ഇതേപോലെ രണ്ടുപേരും ബോർഡറുള്ള സന്യാസിയുടെ ആശ്രമത്തിലേക്ക് ചെന്നു. ആശ്രമത്തിലേക്ക് പോയപ്പോൾ, സന്യാസിനി പറഞ്ഞു, അവരെ ഇരുത്തുകയും കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. വർഷങ്ങളിൽ നിങ്ങൾക്കിടയിൽ വലിയ സന്തോഷം കാര്യങ്ങളും ഒന്നുമില്ല. പിന്നെ അദ്ദേഹം പകലുമുഴുവൻ ആയി മദ്യപിക്കും. പിന്നെ രാത്രിയിൽ വന്നു ഇതേ പോലെ സ്നേഹിക്കാൻ ആയി തുടങ്ങും. നല്ല രീതിയിൽ നടക്കുന്നില്ല അതുകൊണ്ടുതന്നെ ഞങ്ങൾക്കിടയിൽ വിഷമങ്ങളെല്ലാം ഉയർന്നുതുടങ്ങിഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.