സ്ത്രീകൾ ഭർത്താക്കന്മാരോട് അല്ലെങ്കിൽ പാർട്ണർ നോട് കുട്ടികൾ മാതാപിതാക്കളോട്, പറയാൻ മടിക്കുന്ന ഒരു അസുഖമാണ് വെള്ളപോക്ക്. അസ്ഥിസ്രാവം എന്നൊക്കെ പറയാം. അസ്ഥിഉരുക്കം എന്ന പേരു കാരണം തന്നെ, ശരീരത്തിലെ അസ്ഥികൾ ഉരുകി വരുന്നതാണോ ഇതൊരു സീരിയസ് ആയിട്ടുള്ള സുഖമാണോ എന്നിങ്ങനെ, ഇത് സുഖമല്ലേ ഇതിനെ എപ്പോഴാണ് ചികിത്സ തേടേണ്ടത്, എന്തു രീതിയിലുള്ള ചികിത്സയാണ് നേടേണ്ടത് പുളി അമിതമായി കഴിക്കുന്ന ആളുകളിൽ ആണോ, ഇങ്ങനെയുള്ള ഒരുപാട് സംശയങ്ങൾ വെള്ളപോക്കിന് കുറിച്ച്, പല സ്ത്രീകളുടെ മനസ്സിൽ ഉണ്ടാകാറുണ്ട് ഇത്തരത്തിലുള്ള എല്ലാ സംശയങ്ങളുടെയും ഉത്തരമാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാനായി പോകുന്നത്. ഇല്ല ഇനി എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടാവുക അല്ലെങ്കിൽ പരിക്കുകൾ ഉണ്ടാവുക, ഈ സമയത്ത് അധികമായി ഡിസ്ചാർജ് വെച്ച് വെജൈന യിലൂടെ പുറത്തേക്ക് വരും .
ഇതിനെയാണ് നമ്മൾ വെള്ളപ്പൊക്ക അല്ലെങ്കിൽ അസ്ഥിഉരുക്കം എന്ന് പറയുന്നത്. അതായത് ഞാൻ പറഞ്ഞു വരുന്നത് ഇതിലെ അസ്ഥികളുമായി യാതൊരു ബന്ധവുമില്ല. അപ്പോൾ ആദ്യത്തെ സംശയം മാറിയല്ലോ. ഇനി ഡിസ്ചാർജ് എന്ന് പറയുന്നത്, സാധാരണയിൽ വേണ്ട ഒരു വൈറ്റ് കളറിൽ ആണ്. വൈറ്റ് കളർ എന്ന് പറയുമ്പോൾ, മുട്ടയുടെ വെള്ളയിൽ ആ ടൈപ്പ് കളറിലുള്ള ഡിസ്ചാർജ് ആണ് നോർമൽ ആയിട്ടുള്ളത് നോർമൽ ആണെന്ന് ഞാൻ പറയുമ്പോൾ മനസ്സിലാക്കേണ്ടത്, ചെറിയ രീതിയിൽ എപ്പോഴെങ്കിലും ഈ ഡിസ്ചാർജ് പോയി കളർ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ട് എങ്കിൽ, അത് തീർത്തും നോർമലാണ് അസുഖമല്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.