മൂത്രതടസം,വേദനകൾ, പ്രൊസ്റ്റേറ്റ് എല്ലാം മാറും ഇത് ഇങ്ങനെ ചെയ്താൽ

prostate ഗ്രന്ഥി വലുതായി മൂത്രതടസ്സം ഏറ്റവും പുതിയ ചികിത്സാരീതി ആയിരിക്കും ഇതിനെ കുറിച്ചാണ് എന്ന് സംസാരിക്കുന്നത്. ആളുകളിൽ യൂറിനറി ബ്ലാഡർ കളുടെ തൊട്ടുതാഴെയുള്ള ഒരു ഗ്രന്ഥി ആണ്.പ്രൊസ്റ്റേറ്റ് ഗ്രന്ഥി അപ്പോൾ ബ്ലാഡറിൽ നിന്ന് മൂത്രം താഴേക്ക് വരുമ്പോൾ , ഈ ഗ്രന്ഥിയുടെ നടുവിലുള്ള ട്യൂബിൽ കൂടിയാണ് മൂത്രം വരേണ്ടത്. ഗ്രന്ഥി വലുതാവുമ്പോൾ ഇതിൽ കംപ്രഷൻ വന്നിട്ട് മൂത്രതടസ്സം വരാം. അപ്പോൾ ആണുങ്ങൾക്ക് ഒരു 40 വയസ്സിനുശേഷം, ഗ്രന്ഥി വലുതായി കൊണ്ടേയിരിക്കും അത് ഹോർമോണിനെ എഫക്റ്റ് ആണ്. അപ്പോൾ ഈ ഹോർമോൺ മരണം വരെ ഉണ്ടാകും. ഗ്രന്ഥി യുടെ വളർച്ചയും മരണം വരെ ഉണ്ടാകും. ഗ്രന്ഥിയുടെ വളർച്ച നേരിടുന്ന രോഗികൾ, അതായത് ഒരു 40 45 വയസ്സ്, 50 വയസ്സിനു ശേഷം മൂത്ര തടസ്സം ഉണ്ടാകും.

   

അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വെച്ചാൽ, മൂത്രമൊഴിച്ചു കഴിഞ്ഞാൽ ഫുള്ളായി പോയില്ല എന്ന് ഒരു തോന്നൽ ഉണ്ടാകും. മൂത്രം ഒഴിച്ചിട്ട് ടോയ്‌ലറ്റിന് പുറത്തേക്ക് എത്തിക്കഴിഞ്ഞാൽ, മൂത്രം മുഴുവനായി പോയിട്ടില്ല കുറച്ച് അവിടെ ഇരിക്കുന്നുണ്ട് എന്നുള്ള തോന്നൽ ഉണ്ടാകും. അങ്ങനെ മൂത്രമൊഴിച്ചു പുറത്തേക്ക് എത്തിക്കഴിഞ്ഞാൽ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ വീണ്ടും മൂത്രമൊഴിക്കാനായി മുട്ടും. ഒരു ട്രാവൽ ചെയ്യുകയാണെങ്കിൽ, രണ്ടോ മൂന്നോ പ്രാവശ്യം നിർത്തി മൂത്രമൊഴിക്കേണ്ടി വരും. ഇത് രാത്രിയിൽ ആണെങ്കിൽ എഴുനേൽക്കും മുമ്പ് രണ്ടോ മൂന്നോ പ്രാവശ്യം അല്ലെങ്കിൽ നാലഞ്ചു പ്രാവശ്യം എഴുന്നേൽക്കുന്നത് ആയി വരും. അതോടുകൂടി ഉറക്കം ബുദ്ധിമുട്ടാകും ചില ആളുകൾക്ക് മൂത്രമൊഴിക്കണമെന്ന തോന്നിക്കഴിഞ്ഞാൽ, അപ്പോൾ തന്നെ ഒരിക്കലും നീട്ടിവയ്ക്കാൻ ആയി പറ്റില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.