പിന്നെ നമ്മൾ സംസാരിക്കാനായി പോകുന്നത് നെഞ്ചുവേദന കുറിച്ചാണ്, നിങ്ങൾ വേദന എന്ന് പറയുമ്പോൾ നമുക്ക് പല സ്ഥലത്തുനിന്നും വേദന ഉല്പാദിപ്പിക്കാവുന്ന താണ്. നെഞ്ചിലെ ഭാഗത്തുനിന്നുള്ള തൊലി, അതിന്റെ അടിയിൽ ഉള്ള മസിൽ താഴെയുള്ള എല്ലുകൾ, എല്ലിന്റെ ഉള്ളിലുള്ള അവയവങ്ങൾ അതായത് ലെൻസ്, ഹാർട്ട്, പുറകിൽ നിന്ന് വരുന്ന അസ്ഥികളും, ഇതെല്ലാം നെഞ്ചിനെ ഭാഗത്തുണ്ടാകുന്ന വേദനിക്കുന്ന കാരണമാകുന്നതാണ്. നെഞ്ചുവേദന എന്ന് പറയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ബുദ്ധിമുട്ടുന്നത് ആർട്ട് അഥവാ ലെൻസ് മായി ബന്ധപ്പെട്ടുള്ള അവസ്ഥകൾ കൊണ്ടാണ്. അതിൽത്തന്നെ ഏറ്റവും പ്രധാനമായ ഹാർട്ടറ്റാക്ക്. അല്ലെങ്കിൽ ഇനി ഹാർട്ടിന് സംബന്ധിച്ച് ഉണ്ടാകുന്ന അസുഖങ്ങൾ ആണ് ഏറ്റവും ഭയാനകമായ ഒരു വിപത്ത് ഉണ്ടാക്കാനുള്ള കാര്യങ്ങൾ, നേരത്തെ പറഞ്ഞ പോലെ അല്ല നെഞ്ചുവേദനയും ഹാർട്ട് അറ്റാക്ക് കാര്യമായ അസുഖങ്ങൾ കൊണ്ടുണ്ടാകുന്ന സംഗതികൾ അല്ലെ.
ഹാർട്ട് എന്ന് പറയുന്നത് പ്രധാനപ്പെട്ട രക്തക്കുഴലുകളുടെ, പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന വേദന സാധാരണഗതിയിൽ എരിച്ചിൽ, കുത്തി കഴപ്പ്, അല്ലെങ്കിൽ വിശദീകരിക്കാൻ പറ്റാത്ത ബുദ്ധിമുട്ട്. ഇങ്ങനെയൊക്കെയാണ് അനുഭവപ്പെടാറുള്ളത്. നിന്റെ ഭാഗത്തുനിന്നും തുടങ്ങി ചില ആളുകൾക്ക്, കൈകളിലേക്ക് കഴുത്തിലേക്ക് പടർന്നുകയറി, അവിടെ നിന്ന് രണ്ടു തോളും കളിലേക്ക്, പിന്നീട് കൈകളിലേക്ക് ഇനി വരുന്നത് ആയിട്ട് കാണപ്പെടാറുണ്ട്. ഇങ്ങനെ ഒരു വേദന മുമ്പ് ഉണ്ടാകാത്ത രീതിയിൽ വരുമ്പോൾ, ചില ഹാർട്ട് നെ സംബന്ധിച്ച് സംബന്ധിച്ച് വേദനയാണ് എന്ന് സംശയിക്കേണ്ട വരും, ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക .