ചീര വീട്ടിൽ സമൃദ്ധമായി വളരാൻ ഇങ്ങനെ ചെയ്യൂ വീഡിയോ കാണാം

ഒരടി സ്ഥലത്തുനിന്നും അഞ്ച് കെട്ട് ചീര എങ്ങനെ നമുക്ക് കൃഷി ചെയ്യാം എന്നതിനെക്കുറിച്ചാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. അഞ്ചു കെട്ടി ലഭിച്ചില്ലെങ്കിലും ഒരു വീട്ടിൽ കറിക്ക് വേണ്ടത് എളുപ്പത്തിൽ കൃഷി ചെയ്ത് എടുക്കാവുന്നതാണ്. കൃഷി ചെയ്ത തുടങ്ങുന്നവർക്ക് വളരെ രസകരമായ ഒരു കൃഷിയാണ് ചീര. ചീര നല്ല ഔഷധഗുണം ഏറിയ ഒരു സസ്യമാണ്. ചീര ഒരു ഇലക്കറി ആയതിനാൽ ഇത് നമ്മുടെ ശരീരത്തിന് പല രീതിയിലും സഹായിക്കുന്നുണ്ട്.

ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒരു ഭക്ഷണമാണ് ചീര. ഈ ചീര കൃഷി ചെയ്യുന്നത് എങ്ങനെയാണ് എന്നാണ് ഇനി വീഡിയോയിൽ പറഞ്ഞുതരുന്നത്. 5 ലിറ്ററിന് ഒരു കേൻ ബോക്സിൽ നമുക്ക് ഇത് കൃഷി ചെയ്യാൻ സാധിക്കുന്നതാണ്.

ചീര കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് നല്ല ഗുണം ഏറിയ വിത്തുകൾ ഭാവി അതിൽനിന്നും നല്ല ഗുണം നൽകുമെന്ന് എന്ന് ഉറപ്പുള്ള തൈകൾ മാത്രം മാറ്റി കൃഷി ചെയ്യുക. ഇനി എങ്ങനെയാണ് ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ ചീര കൃഷി ചെയ്തു ഇറക്കുക എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

The video tells us how to grow five bundles of spinach from a foot of land. Even if you don’t get five, you can easily cultivate a home. Spinach is a very interesting crop for the starters who have cultivated it. Spinach is a very good herb. Spinach is a leafy vegetable and helps our body in many ways.

Spinach is a food rich in vitamins. Now the video shows how this spinach is grown. We can grow it in a canbox of 5 litres.

While growing spinach, it is important to take care of the seeds which are good and the seeds are sure to be good for the future. Now you should watch this video to see how to cultivate more spinach in less space.

Leave A Reply

Your email address will not be published.