വിര ശല്യം കൃമികടി ചൊറിച്ചിൽ എന്നിവ വരാതിരിക്കാനും, ഇതിനുള്ള പരിഹാരമാർഗവും

കുട്ടികളിലുണ്ടാകുന്ന ഉണ്ടാകുന്ന വിര ശല്യം, ഒരു സാധാരണ അസുഖമാണ് അല്ലേ മിക്ക അമ്മമാരും പറയാറുണ്ട് . ഇതൊരു സാധാരണ സംഭവമാണ് അത് വലുതാകുമ്പോൾ പോകില്ല? പല ആളുകളും അതിനെ കാര്യമാക്കാറില്ല. ഇങ്ങനെ കൃമികടി യും വിര ശല്യവും, അമ്മമാരെ ഏതെങ്കിലും മെഡിക്കൽ ഷോപ്പുകളിൽ പോയി, വിര മാറുന്നതിനുള്ള മരുന്നുകൾ വാങ്ങി, ഒരു ഒന്നോ രണ്ടോ മാസം കൊടുക്കും. ഇങ്ങനെ ഒന്നു രണ്ടു മാസം കൊടുക്കുമ്പോൾ, അത് പൂർണമായി തന്നെ മാറുകയും ചെയ്യും. എന്നാലും രണ്ടു മൂന്നു മാസം കഴിയുമ്പോൾ, വീണ്ടും ഈ പ്രശ്നം വരുകയും ചെയ്യാറുണ്ട്.എന്നാൽ കുട്ടികളിൽ സംഭവം സാധാരണ ആയിട്ട് നടക്കുന്നതാണ്. എന്നാൽ മുതിർന്ന ആളുകളിൽ, ഇത്തരം വിരശല്യം അസഹനീയമായ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അപ്പൊ കുട്ടികളിലും അതുപോലെ മുതിർന്നവരിലും കാണുന്ന ഈ വിരശല്യം ഉണ്ടാകുന്ന വിരകൾ ഏതൊക്കെയാണെന്നും, അവ ഉണ്ടാകുമ്പോൾ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

അജ്ഞത ഉണ്ടായിക്കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? അതുപോലെ ആ സമയത്ത് നമുക്ക് വീട്ടിൽ ഇരുന്നിട്ട് വിര ശല്യത്തെ ഒഴിവാക്കാമെന്നും, ഇതെല്ലാമാണ് ഞാനിനി വീഡിയോയിലൂടെ പറയാനായി ഉദ്ദേശിക്കുന്നത്. പലതരത്തിലുള്ള വിരകളുടെ നമ്മുടെ ശരീരത്തിൽ, നാടൻ വിരകൾ, കൊക്കപ്പുഴു, അതുപോലെ മറ്റൊന്ന് കാണുന്നതാണ് ഉരുണ്ട വേവുകൾ, നൂഡിൽസ് പോലെ കാണുന്നതാണ് റൗണ്ട് വേവുകൾ. മറ്റൊന്നാണ് പിൻ വേവ്, പിൻ വേവ് പറയുന്നത് നേരിയ, ഒരു ഒന്നര സെന്റീമീറ്റർ നീളമുള്ള വെളുത്ത നിറത്തിലുള്ള, വേവുകയാണ് പിൻ വേവുകൾ എന്ന് പറയുന്നത്. ഈ പേരുകളാണ് കൂടുതലായും കാണപ്പെടുന്നതും, അതുപോലെ, മുതിർന്നവരിലും കുട്ടികളിലും ഒക്കെ ഇങ്ങനെ അസഹ്യം ആയിട്ടുള്ള ചൊറിച്ചലും, കൃമി കടിയും എല്ലാം ഉണ്ടാക്കുന്ന തരത്തിലുള്ള പിൻ വേവുകൾ ആണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.