ഈ സമയങ്ങളിൽ ഗർഭിണി ആകരുത് എപ്പോഴാണ് ഗർഭിണിയാകാൻ ബന്ധപ്പെടേണ്ടത്

ഇന്നു ഞാൻ സംസാരിക്കാൻ പോകുന്ന വിഷയം, ഗർഭം ധരിക്കുന്നതിനു മുമ്പുള്ള കരുതലുകൾ പറ്റി ആണ്. എല്ലാ പ്രഗ്നൻസിയും നമ്മൾ പ്ലാൻ ചെയ്യുന്നതാണ് നല്ലത്. ശാരീരികമായും മാനസികമായും ഒരു കുട്ടിയെ സ്വീകരിക്കാനുള്ള, സാഹചര്യം ആകുമ്പോൾ മാത്രം പ്രഗ്നൻസി സ്റ്റാർട്ട് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. മിക്ക ആളുകളും പ്രെഗ്നന്റ് ആയി കഴിഞ്ഞതിനുശേഷമാണ് ആലോചിക്കുന്നത് , അയ്യോ ഈ പ്രഗ്നൻസി വേണ്ടായിരുന്നു. എന്നോട് വന്നു പറയുന്നു എനിക്കിപ്പോൾ ഗർഭം വേണ്ട അത് അലസിപ്പിക്കാം. പഠിക്കുകയാണ് പരീക്ഷയുണ്ട് അയർലൻഡ് പോകാനായി വിസ കിട്ടി. മൂത്ത കുട്ടിക്ക് ആറു മാസമേ ആയിട്ടുള്ളൂ, അല്ല ഞാൻ ചോദിക്കുന്നത്. മൂത്ത കുട്ടിക്ക് ആറുമാസം ആയിട്ടുള്ളുവെന്ന് ഇന്നലെ അറിയുന്നത്, വിസ ട്രൈ ചെയ്തിട്ട് അല്ലേ വന്നത് അല്ലാതെ പെട്ടെന്നൊരു ദിവസം വിസ ഒന്നും വരില്ലല്ലോ?

പഠിക്കുക എന്നറിയില്ല പരീക്ഷ ഉണ്ടെന്ന് അറിയില്ല ഇതെല്ലാം നമ്മൾ, മാനസികമായി തയ്യാർ ആയിട്ട് കഴിഞ്ഞിട്ട് പ്രെഗ്നന്റ് ആകുന്നത് ആയിരുന്നു നല്ലത്. അതിപ്പോൾ മെന്റൽ ആരോഗ്യത്തെ പറ്റി. പിന്നെ ഒന്നു ശാരീരികമായി, തയ്യാറെടുപ്പിൽ എന്നുപറഞ്ഞാൽ ആദ്യം തന്നെ നമ്മൾ വെയ്റ്റ്, കൂടുതൽ ഭാരം ഉണ്ടെങ്കിൽ, ഗർഭധാരണവും ബുദ്ധിമുട്ടാണ്. അബോഷൻ ആകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മൾ എപ്പോഴും ഒരു ഉത്തമ വെയിറ്റ് എന്ന് പറയുന്നത്. നമ്മുടെ ഉയരത്തിൽനിന്ന് 105 സെന്റീമീറ്റർ കുറച്ച്, അതായത് 165 cm ഉയരമുള്ള ഒരാൾ 105 കുറച്ചാൽ 60 കിലോ മതി. 60 65 വരെ കുഴപ്പമില്ല അതിൽ നിന്ന് ഒത്തിരി കൂടുതലുള്ളവർ, എപ്പോഴും ഭാരം കുറച്ച് ഗർഭം സ്റ്റാർട്ട് ചെയ്യുന്നതാണ്, പ്രത്യേകിച്ചും pcod ഉള്ള ആളുകൾ. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.