ഓരോ ദിവസവും കണ്ണാടിയിൽ നോക്കാത്തവൻ ആയിട്ട് ആരും തന്നെ ഉണ്ടാകില്ല. എന്നാൽ കണ്ണാടിയിൽ നോക്കുന്ന സമയത്ത് നമ്മുടെ മുഖം ചില രോഗലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്. നമ്മുടെ മുഖം കാണിച്ചു തരുന്ന ചില രോഗങ്ങളുടെ ലക്ഷണങ്ങൾ കുറിച്ചാണ്. ആദ്യം നമ്മൾ തലയുടെ ഭാഗത്തു നിന്ന് തന്നെ തുടങ്ങാം. മുടികൊഴിച്ചിൽ ഒക്കെ സാധാരണ ഈ കൂടുന്നത്, ചില ഹോർമോണിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ മൂലമാണ്. സ്ത്രീകൾക്ക് ആണെങ്കിലും പുരുഷന്മാർക്ക് ആണെങ്കിലും മുടികൊഴിച്ചിൽ കൂടുതലായും കാണപ്പെടുന്നത് ഈ ഒരു ഹോർമോൺ ഉണ്ടാവുന്ന മാറ്റം മൂലമാണ്. അതുപോലെതന്നെ ചിലർക്ക് കാൽസ്യം കുറയുന്ന സമയത്ത്, മുടി കൊഴിച്ചില് കാണാറുണ്ട്. അടുത്തു നമ്മുടെ ഒരുക്കുന്നത് കണ്ണ്.
കണ്ണു നോക്കുമ്പോൾ ചിലരുടെ കണ്ണുകൾ ശ്രദ്ധിക്കുമ്പോൾ നമ്മൾ കണ്ടിട്ടുണ്ട് ചുറ്റിലും റെഡ് ലിവറിൽ പ്രശ്നങ്ങൾ വരുന്ന സമയത്തും കണ്ണിൽ ഇതുപോലെ റെഡ് കളറിൽ കാണാറുണ്ട് . അതുപോലെ തന്നെ മഞ്ഞപ്പിത്തം പോലുള്ള കണ്ടീഷനുകൾ വരുന്ന സമയത്തും, ഇതേപോലെ കണ്ണിൽ മഞ്ഞ കളർ ആയിട്ടാണ് കാണാറുള്ളത്. ഇനി നമ്മൾ കൃഷ്ണമണി എടുത്തു നോക്കുമ്പോൾ, ആ ഭാഗം ചെറിയ വൈറ്റ് കളർ ആയിട്ട് പിന്നെ കണ്ണിനു ചുറ്റും ഡാർക്ക് കളർ ആയി വരുന്നത് കാണാറുണ്ട്. അത് നമ്മൾ പറയും ഡ്രസ്സ് കൂടുതലുള്ളവർക്ക്, ഉറക്ക് കുറവുള്ളവർക്ക് ഒക്കെയാണ് ഇതുപോലെ കണ്ണിനു ചുറ്റും കറുപ്പ് നിറം കൂടുതൽ ആയിട്ട് കാണാറുള്ളത്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.