മുഖത്തെ സുഷിരങ്ങൾ ഇല്ലാതാക്കാനുള്ള എളുപ്പവഴി , മൂന്നുപ്രാവശ്യം മുഖത്ത് ഇങ്ങനെ ചെയ്താൽ

അധികം ഓയിൽ ആയിട്ടുള്ള സ്കിൻ ഉള്ള ആളുകൾ, സ്ഥിരമായിട്ട് പരാതി പറയുന്നതും, അവരെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ്, ലാർജ് ഓപ്പൺ pores മുഖത്തുണ്ടാവുന്ന എന്നത്. വളരെ അപൂർവ്വം ആയിട്ട് ഓയിൽ സ്കിൻ ഇല്ലാത്തവരിലും പ്രശ്നം കണ്ടുവരാറുണ്ട്. ഇതെല്ലാം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഞാൻ അതിനെക്കുറിച്ച് കൂടുതൽ ആയിട്ട് ഒന്നും പറയുന്നില്ല. ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഈ പ്രശ്നം പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന, അല്ലെങ്കിൽ ഈ പ്രശ്നത്തിന് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒരു അടിപൊളി റെമഡി ആണ്. അപ്പോൾ പിന്നെ ഒട്ടും സമയങ്ങൾ കളയാതെ, ഈ റെമഡി എങ്ങനെ തയ്യാറാകണമെന്നും, എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഈ റെമഡി തയാർ ആക്കുന്ന പോലെ, പ്രധാനമാണ് ഇത് ഉപയോഗിക്കേണ്ട വിധവും. അതുകൊണ്ട് നിങ്ങൾ വീഡിയോ കൃത്യമായിട്ട് അവസാനം വരെയും കാണുക.

അപ്പോൾ ഈ റെമഡി തയ്യാറാക്കി ഉപയോഗിക്കേണ്ടത് മൂന്ന് സ്റ്റെപ്പുകൾ മുഖേനയാണ്. ആദ്യത്തെ സ്റ്റെപ്പ് എന്താണെന്ന് നോക്കണം, ആദ്യ സ്റ്റെപ് സ്റ്റീം ചെയ്യുകയെന്നതാണ്. സ്റ്റീം ചെയ്യുന്നതിനായി, ഒരു ബൗളിൽ നല്ലതുപോലെ ചൂടുള്ള വെള്ളം എടുക്കുക. ശേഷം ഈ വെള്ളത്തിലേക്ക്, രണ്ടു ഡ്രോപ് ഫ്രീട്രീ ഓയിൽ ഒഴിക്കുക.ഫ്രീട്രീ മെഡിക്കൽ ഷോപ്പുകൾ, ഓൺലൈൻ ലുടെ എല്ലാം വാങ്ങാൻ സാധിക്കും. ഓൺലൈനിൽ ആയി വാങ്ങാൻ ഞാൻ കമന്റ് ബോക്സിൽ ലിങ്ക് ചെയ്തത് ഇടാം. ആവശ്യമെങ്കിൽ വാങ്ങുന്നതാണ്. അതിനുശേഷം നന്നായി മിക്സ് ചെയ്യുക. ഇനിയൊരു ടവ്വൽ മുക്കി മുഖത്തല നല്ലതുപോലെ സ്റ്റീം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിന് പകരം ഈ വെള്ളം ഉപയോഗിച്ച് ആവി പിടിക്കുക, ഇതിനുവേണ്ടി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.