നിങ്ങളെ ഷുഗർ ഒരു രോഗത്തിലേക്ക് നയിക്കുന്ന ദഹനശേഷിയും തകർക്കുന്ന ആരും ശ്രദ്ധിക്കാത്ത ഈ രോഗം

ഞാനിവിടെ സംസാരിക്കാൻ പോകുന്നത്, അഥവാ പാൻക്രിയാസ് ഗ്രന്ഥി കല്ലുകളെ കുറിച്ചാണ്, പാൻക്രിയാസ് എന്നാൽ മലയാളത്തിൽ ആഗ്നേയഗ്രന്ഥി, എന്നാണ് പറയുന്നത്. ഇത് നമ്മുടെ ആമാശയത്തിനു പുറകിലായി ആയിട്ടാണ് സ്ഥിതിചെയ്യുന്നത് ഇത് പ്രധാനമായും, രണ്ടു പ്രധാന ധർമ്മങ്ങൾ ആണ് ഉള്ളത്. ഒന്ന് നമ്മുടെ ആഹാരം ദഹിപ്പിക്കുന്നതിന് ആവശ്യമായ രസങ്ങൾ ഉല്പാദിപ്പിക്കുക എന്നുള്ളതാണ്. രണ്ടാമതായി നമ്മുടെ ശരീരത്തിലെ ഷുഗറിന് പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോർമോൺ ഉൽപ്പാദിപ്പിക്കുക എന്നുള്ളതാണ്. ചില പ്രത്യേക കാരണങ്ങളാൽ പാൻക്രിയാസിൽ ഗ്രന്ഥിയിൽ കല്ല് വന്നുനിറയുന്ന തന്നെയാണ് അസുഖം കൊണ്ട് സൂചിപ്പിക്കുന്നത്. സാധാരണ വരുന്ന അവയവങ്ങളിൽ പിത്തസഞ്ചി ഉണ്ട്. കിഡ്നി ഇങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ കല്ലു വരുന്നതായി കാണാം.

പിത്തസഞ്ചിയിൽ കല്ല് വരാം. ഇത് ബാക്കിയുള്ള രോഗങ്ങളെ അപേക്ഷിച്ച് ദുരിതം അല്ലെങ്കിലും, ഒരുപാട് പേർക്ക് വരുന്ന ഒരു അസുഖം തന്നെയാണ്. ഇത് പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഏറ്റവും പ്രധാന കാരണം, മദ്യപാനം തന്നെയാണ്, മദ്യപാനം മൂലം പിത്തസഞ്ചിയിൽ ചില കല്ലുകൾ വന്ന് നിറഞ്ഞ്, വേദന ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. നമ്മുടെ നാട്ടിൽ അതുപോലെതന്നെ മധ്യ രേഖയുടെ അടുത്തുള്ള രാജ്യങ്ങളിലും, മദ്യപാനത്തോട് ബന്ധമില്ലാത്ത വരുന്ന കല്ലുകൾ ആണ്. ഇതു പ്രധാനമായും കാണുന്നത് ഇന്ത്യ ആഫ്രിക്കയിലെ ചില രാജ്യങ്ങൾ, അതുപോലെതന്നെ സൗത്ത് അമേരിക്കയിലെ ചില രാജ്യങ്ങൾ, ഈ രാജ്യങ്ങളിലാണ് ഇത് കൂടുതലായും കാണുന്നത്. ഇതിനെ കാരണങ്ങളെപ്പറ്റി ഒരുപാട് പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. പൂർണമായി ഇതിന്റെ കാരണങ്ങൾ ഇതുവരെ കണ്ടുപിടിക്കാനായി സാധിച്ചിട്ടില്ല. എന്നാലും ജനിതകമായ മാറ്റങ്ങൾ കാരണമാണ്, കൊണ്ടുവരുന്നത് എന്നതാണ് ഇപ്പോഴത്തെ ഒരു അനുമാനം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.