ശരീരത്തിലുള്ള കൊഴുപ്പ് ഉരുകി പോകും ഓട്സ് ഇങ്ങനെ കഴിച്ചാൽ

ഇതു വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. വളരെ ലളിതമായ ഒരു വിഷയവുമാണ്. ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. അരി നമ്മളെല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഒരു ധ്യാനമാണ്.മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ധ്യാനം ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരു സംശയം ഇല്ലാതെ പറയാനായി സാധിക്കും അരി ആണെന്ന്. രണ്ടാം സ്ഥാനം ഉള്ളത് ഗോതമ്പിൻ ആണ്. പക്ഷേ മൂന്നാം സ്ഥാനത്തേക്ക് ഒരു പുതിയ ധ്യാനം കടന്നു വന്നിട്ടുണ്ട്. അതാണ് ഓട്സ്. ഇന്ന് പല മലയാളികളും ഓട്സ് ഉപയോഗിക്കുന്നുണ്ട്. കാരണം ഓട്സ് ന്റെ ഗുണങ്ങളെപ്പറ്റി ഇപ്പോൾ മലയാളികൾ കൂടുതലായി അറിഞ്ഞു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. പല പ്രമേഹരോഗികളും, ഇന്നു വൈകിട്ട് ആഹാരം ഓട്സ് ആണ്. അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വേണ്ടിയും.

   

പലരും ഉപയോഗിക്കുന്ന പലരും ആശ്രയിക്കുന്ന ഒരു ധ്യാനമാണ് ഓട്സ്. അപ്പോൾ ഈ ഓട്സ് മേന്മകൾ എന്തൊക്കെ ആണ്? വളരെ ഉപയോഗം ഉള്ള ഒരു ഭക്ഷണവസ്തുവാണ് എങ്കിലും, ആർക്കൊക്കെ ഏത് ഉപയോഗിക്കാനായി പാടില്ല എന്നും, എന്നതിനെപ്പറ്റി ആണ് നമ്മൾ പ്രധാനമായും ചർച്ച ചെയ്യുന്നത്. അപ്പോൾ ഓട്സ് പല ഔഷധഗുണങ്ങളുണ്ട് എന്ന് ഞാൻ സൂചിപ്പിച്ചു. അത് അരി യെക്കാളും ഒത്തിരി നല്ലതാണ്, ഗോതമ്പു നെക്കാളും നല്ലതാണ് ഓട്സ് എന്ന ധ്യാനം., മലയാളികൾ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നുണ്ടെങ്കിലും ലോകത്തിലെതന്നെ നന്നായിട്ട് ഇപ്പോൾ ഉപയോഗിക്കുന്ന ഒരു ഭക്ഷണസാധനമാണ്. ഓട്സ് കൂടുതലായി കൃഷി ചെയ്യുന്നത് റഷ്യയിലാണ്, അമേരിക്കയാണ് രണ്ടാമത്തെ സ്ഥാനം. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.