തൊണ്ടിപ്പഴം പോലെ ചുണ്ടുകൾ ചുവക്കും, കറപിടിച്ചു, കറുത്തിരുണ്ട ചുണ്ടുകൾക്ക് ഇനി വിട,

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്, ചുണ്ടുകൾ കറുത്തിരിക്കുന്നു അല്ലെങ്കിൽ, പണ്ട് വലിച്ച സിഗരറ്റ് കറ ഇരിക്കുന്നു. എന്നതൊക്കെ, ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതുപോലെ ചുണ്ടിൽ പിടിച്ചിരിക്കുന്ന കറകൾ എല്ലാം പോകുന്നതിനു, ചുണ്ടുകൾ നല്ല തൊണ്ടിപ്പഴം പോലെ ചുവക്കാൻ തുടങ്ങുവാനായി , സഹായിക്കുന്ന വീട്ടിൽ തന്നെ വളരെ എളുപ്പം ചെയ്യാൻ സാധിക്കുന്ന, ഒരു കിടിലൻ റെമഡി ആണ്. അപ്പോൾ സമയം കളയാതെ, നമുക്ക് ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം, ആദ്യം തന്നെ നമ്മുടെ ചുണ്ടുകൾ നമുക്ക് സ്ക്രബ് ചെയ്യേണ്ടതുണ്ട്. അതിനായിട്ട് നമുക്കൊരു സ്ക്രബ് ഉണ്ടാക്കാം. അപ്പോൾ സ്ക്രബ്ബ് ഉണ്ടാക്കുന്നതിനായി, ഒരു സ്പൂൺ പഞ്ചസാര എടുക്കുക. അതിലേക്ക് കുറച്ച് തേൻ ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ മിക്സ്‌ ചെയ്യണം. അപ്പോൾ നമ്മുടെ സ്ക്രബ് റെഡിയായിട്ടുണ്ട്.

ഇനി സ്ക്രബർ എടുത്തു നമ്മൾ ചുണ്ടത്ത് സാധാരണ ആയിട്ട്, നമ്മുടെ മുഖത്ത് സ്ക്രബ് ചെയ്യുന്നത് പോലെ തന്നെ, ഇങ്ങനെ പുരട്ടി നല്ലപോലെ മസാജ് ചെയ്യണം. ചുണ്ട് മുഴുവൻ നല്ലതുപോലെ സ്ക്രബ്ബ് ചെയ്തിരിക്കുന്നു. മേൽ ചുണ്ടും കീഴ്ച്ചുണ്ട് സ്ക്രബ് ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോൾ ഡെഡ് സ്കിൻ എല്ലാം പൂർണ്ണമായിട്ടും ഒഴിവായി കിട്ടും. കറ എല്ലാം നല്ലതുപോലെ ഇളകും. മൂന്നു മുതൽ നാലു മിനിറ്റ് വരെയെങ്കിലും, ഇങ്ങനെ സബ്സ്ക്രൈബ് ചെയ്തതിനുശേഷം ഇത് വെള്ളമൊഴിച്ച് കഴുകി കളയുക. അതിനുശേഷം ഒരു ബൗളിൽ, കുറച്ച് തേൻ എടുക്കുക. അതിലേക്ക് അല്പം നാരങ്ങനീര് ഒഴിക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്യണം. ഇതിനെ പറ്റി കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണൂ.