ഇത് കഴിച്ചാൽ നിങ്ങൾ നിത്യ രോഗി ആകും, വളരെ പ്രാധാന്യമുള്ള ഒരു അറിവ്

ആന്റി ബയോട്ടിക്കുകൾ എവിടെ എപ്പോൾ എങ്ങനെ, അവയുടെ ദുരുപയോഗം, ഇനിയും കുറിച്ച് ചില കാര്യങ്ങൾ പറയാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. 1928, കണ്ടുപിടിച്ചപ്പോൾ തൊട്ട് തുടങ്ങുന്നു ആന്റിബയോട്ടിക് കളുടെ ചരിത്രം, അന്നുമുതൽ ഇങ്ങോട്ടും ധാരാളം അസുഖങ്ങൾ ചികിത്സിക്കാനും, അസുഖങ്ങൾ ഭേദമാക്കുന്നതിനുള്ള വലിയതോതിൽ ആന്റി ബയോട്ടിക് ഉപയോഗിച്ചുവരുന്നു. എന്നാൽ 1940 തന്നെ ആന്റി ബയോട്ടിക് റെസിസ്റ്റൻസ് ഉള്ള അതായത് ആന്റി ബയോട്ടിക് പ്രതിരോധിക്കാൻ ശേഷിയുള്ള, ബാക്ടീരിയ കണ്ടുപിടിക്കപ്പെട്ട തുടങ്ങിയിരുന്നു. ഇതിന് പ്രാധാന്യം എന്താണെന്നുവെച്ചാൽ, 1943 ലാണ് ആന്റി ബയോട്ടിക് ലോകത്ത് ഉപയോഗിച്ചുതുടങ്ങിയത്. അതിനുമുമ്പ് തന്നെ ഇതിനുള്ള ബാക്ടീരിയ ഉള്ളതാണ്. ഇപ്പോ നമ്മളെ ധാരാളമായി ആന്റി ബയോട്ടിക് ഉപയോഗിക്കുമ്പോൾ എന്തിന് വലുതായിരിക്കും റസിസ്റ്റൻസ് എന്ന് ആലോചിക്കാതെ വയ്യ. ഏതൊക്കെ രോഗങ്ങളിലേക്ക് നമുക്ക് ആന്റി ബയോട്ടിക് ഉപയോഗിക്കാം എന്ന് നോക്കാം.

ഏതൊരു ബാക്റ്റീരിയൽ ഇൻഫെക്ഷൻ, നിമോണിയ അഥവാ തലച്ചോറിലെ പനി, പിത്തസഞ്ചിയിലെ ഇൻഫെക്ഷൻ, ഇതൊരു അസുഖങ്ങൾ സാധാരണയായി ബാക്ടീരിയ ആണ് കാരണമാകുന്നത്. ഇത്തരത്തിലുള്ള സുഖങ്ങളിൽ 100% എഫക്റ്റീവ് ആണ്, ആന്റി ബയോട്ടിക് കൾ. ചില അസുഖങ്ങൾക്ക് വളരെ കുറഞ്ഞ ആന്റി ബയോട്ടിക് കൊണ്ടു അസുഖങ്ങൾ ഭേദമാകും. ചിലതിനെ വളരെയേറെ കൂടിയതും.സാധാരണ മൂക്കൊലിപ്പ് തൊണ്ടവേദന ചില വായിലുണ്ടാകുന്ന നിമോണിയ കൾ, പിന്നെ നമ്മുടെ ചുറ്റിലും കാണുന്നുണ്ടെങ്കിൽ ഡെങ്കി, ചിക്കൻ ഗുനിയ ഇവയെല്ലാം വൈറൽ അസുഖങ്ങളാണ്. ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് ആന്റി ബയോട്ടിക് കൊടുക്കുന്നതുകൊണ്ട്, യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല. സമൂഹത്തിലെ ആന്റിബയോട്ടിക് റസിസ്റ്റൻസ് നമ്മൾ ഇതിനോടൊപ്പം കൂട്ടുകയാണ് ചെയ്യുന്നത്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.