പുരുഷന്മാർ ശ്രദ്ധിക്കുക ഇനി അറിഞ്ഞില്ല പറഞ്ഞില്ല എന്ന് പറയരുത്

നിങ്ങളെല്ലാവരും പുരുഷലൈംഗിക ഹോർമോണായ testosterone കൊച്ചു കേട്ടിട്ടുണ്ട്.testosterone നമ്മുടെ നാട്ടിലെ പുരുഷന്മാരിൽ വളരെ കുറഞ്ഞു വരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്യുവാൻ എന്നെ പ്രേരിപ്പിച്ചത്. പുരുഷ ലൈംഗിക ഹോർമോണായ testosterone അളവ് എന്തുകൊണ്ടാണ് കുറയുന്നത്? അതിന് നമ്മൾ എന്തെല്ലാം ഭക്ഷണത്തിൽ ശ്രദ്ധിക്കണം? നമ്മൾ അതിനെ പറ്റിയാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. നിങ്ങൾക്കെല്ലാവർക്കും അറിയാം ഒരാൺകുട്ടി പുരുഷനായി മാറുന്നതിന് പ്രധാനപ്പെട്ട പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ പുരുഷ ലൈംഗിക ഹോർമോണായ testosterone ആണ്.testosterone അളവ് എന്തുകൊണ്ടാണ് നമ്മുടെ ആളുകളിൽ കുറയുന്നത്? ഇതിന് പല കാരണങ്ങളുണ്ട് ഏറ്റവും പ്രധാനപ്പെട്ട ചില പോഷകങ്ങളുടെ കുറവാണ്.

പോഷകങ്ങളുടെ കുറവ് അല്ലെങ്കിൽ പോഷകങ്ങൾ ഇല്ലാതെ വരുമ്പോൾ നമ്മുടെ ശരീരത്തിൽ testosterone ഉൽപാദനം കുറയുകയാണ് ചെയ്യുന്നത്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം നമുക്ക് വ്യായാമമില്ലാത്ത ഒരു ജീവിതമാണ് മിക്ക ആളുകളും നയിക്കുന്നത്. മിക്കവരുടെയും ജോലി അതുപോലെയാണ്, കസേരയിലിരുന്ന് ജോലിയാണ് കൂടുതൽ ആളുകളും ചെയ്യുന്നത്, അധ്വാനം വരുന്ന പ്രവർത്തികളിൽ ചെയ്യുന്നവർ ഇന്ന് വളരെ കുറവാണ്, അവർക്ക് ശരിയായിട്ടുള്ള വ്യായാമം കിട്ടുന്നില്ല. ശരിയായ വ്യായാമം കിട്ടിക്കഴിഞ്ഞാൽ, മാത്രമേ പുരുഷശരീരത്തിൽ testosterone ഹോർമോൺ കൂടുതലായി ഉൽപ്പാദിപ്പിക്കുക. നമ്മൾ പുകവലി ഉപേക്ഷിക്കണം, അതുപോലെതന്നെ മദ്യപാനം ഈ പഠിക്കുന്നത്. അതിനുള്ള കുറയ്ക്കുന്നതാണ്. ചില രോഗാവസ്ഥകൾ ഉണ്ട്. പ്രത്യേകിച്ച് പ്രമേഹം വളരെ പ്രധാനപ്പെട്ട ഒന്നാണ്. testosterone ഹോർമോൺ അളവ് ഒരു കുറയാൻ സഹായിക്കുന്നു. ഈ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.