മൂത്രത്തിൽ വരുന്ന ഈ മാറ്റങ്ങൾ കാണിക്കുന്നുണ്ടോ എങ്കിൽ ശ്രദ്ധിക്കുക

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്. നമ്മൾ യൂറിൻ പാസ് ചെയ്യുന്ന സമയത്ത്, യൂറിൻ കളർ എന്താണെന്നുള്ളത് നമ്മൾ നോക്കണം. കാരണം ശരീരത്തിൽ നിന്ന് പുറത്ത് പോകുന്ന, മൂത്രം ആയാലും മലം അയായും കഫം ആയാലും അതിന്റെ, ഇതെന്താണ് ഷേപ്പ് എന്താണ്? അല്ലെകിൽ അതിന്റെ കളർ എന്താണ് ? അതെ രൂപത്തിൽ ആണ് ഉള്ളത്? നിങ്ങൾ അതെല്ലാം നമ്മൾ തന്നെ ഒന്നു ശ്രദ്ധിച്ച് തിനെ ശേഷം നമുക്ക് എന്താണ് പ്രശ്നം എന്ന് കണ്ടു പിടിക്കാൻ പറ്റും. സിമ്പിൾ കാര്യമാണ്. അപ്പോൾ നമ്മൾ ഇന്ന് ഡിസ്സസ് ചെയ്യുന്നത്. യൂറിനെ കുറിച്ചാണ്. യൂറിൻ പലരീതിയിൽ ഉണ്ടാകും. പത പോകുന്ന കണ്ടിഷൻ ഉണ്ടാകും. ഇതുകൊണ്ടൊക്കെയാണ് എന്ത് കാരണം കൊണ്ടാണ് പോകുന്നത്? പത ഉണ്ടാവുന്നതെങ്ങനെ നോക്കിയാൽ മതി, ഒന്ന് പ ഒന്ന് പ്രമേഹമുണ്ടെങ്കിൽ മൂത്രത്തിൽ നിന്ന് പത പോകും.

ബിപി യുടെ അളവ് കൂടിയാലും മൂത്രത്തിൽ നിന്ന് പത പോകും. നമ്മുടെ വെള്ളംകുടി കുറഞ്ഞാലും മൂത്രത്തിൽ നിന്ന് പത ഉണ്ടാകും. നമ്മുടെ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ, പ്രത്യേകിച്ച് ക്രിയാറ്റിൻ ലെവൽ കൂടുക. പിന്നെയുള്ളത് പ്രോട്ടീൻ ഉള്ള ഭക്ഷണം കൂടുതലായി കഴിച്ചു കഴിഞ്ഞാൽ, അതിന് ഭാഗമായിട്ട് മൂത്രത്തിൽ നിന്ന് പത ഉണ്ടാകും. ഇതൊക്കെയാണ് പ്രധാന കാരണങ്ങൾ. പത എന്ന് പറയുമ്പോൾ പേടിക്കേണ്ട കാര്യമൊന്നുമില്ല, പക്ഷേ, ഈ കാരണങ്ങൾ ഏതെങ്കിലും കാരണം ആണെങ്കിൽ, അത് ശരി ആക്കിയാൽ ഈ പ്രോബ്ലം മാറികിട്ടും.

അതുപോലെതന്നെ ചില സമയം യൂറിൻ ൻെറ കളർ ഡാർക്ക്‌ യെല്ലോ ആയിരിക്കും. നല്ല യെല്ലോ കളർ ആയിരിക്കും.നോർമൽ ആയിട്ട് നമ്മുടെ യൂറിന്റെ കളർ ഇങ്ങനെ ആണ്. സാധാരണ വെള്ളം പോലെ തന്നെ ആണ് വേണ്ടത്. ഒരു ലൈറ്റ് യെല്ലോ ആയിരിക്കും. അത്രയേ പാടുകയുള്ളു. കററ്റ് ആയി വെള്ളം പോലെയാണ് പോകുന്നതെങ്കിൽ ആണ്, കറന്റ്‌ യൂറിൻ. പക്ഷേ അതിനെ ഡാർക്നെസ് കുറച്ചുകൂടി വരുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.