പുറംവേദന കഴുത്ത് വേദന കൈകൾക്ക് ബലം കുറവ് ഇതാണ് അതിന്റെ പരിഹാരമാർഗ്ഗം

നമ്മളെ ഇന്നവിടെ സംസാരിക്കാനായി പോകുന്നതും, തോൾ സന്ധിവേദനയും അതിനെ നമുക്ക് എന്തൊക്കെ ചെയ്യാം എന്നും, അത് മാറി കിട്ടുന്നതിന് ആയിട്ട്, പലരും ഇവിടെ അനുഭവിക്കുന്ന, അത് തന്നെ നമുക്ക് രണ്ട് ഗ്രൂപ്പ് ആയിട്ട് തിരിക്കാം. ഇതിൽ കുറച്ച് പ്രായമുള്ളവരിൽ, 50 60 വയസ്സ് കഴിഞ്ഞവർക്ക് വരുന്ന തോൾ സന്ധിവേദന കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത്. നിങ്ങളെ പലരും സന്ധിവേദന അനുഭവിച്ചിട്ടുണ്ടാകും. അത് ചിലപ്പോൾ സന്ധി വേദനയുടെ മൂലം ആയിരിക്കാം. പല രീതിയിൽ നമുക്ക് തോൾ സന്ധിവേദന വരാം. ഒന്ന് നമ്മുടെ കഴുത്തിലെ, ഡിസ്ക്ൻെറ പ്രശ്നം കൊണ്ട് ഞരമ്പ് വഴി വരുന്ന വേദന, വരുന്ന വേദനയാ ആകാം. കഴുത്തിന് പ്രശ്നം തേയ്മാനം അങ്ങനെ എന്തെങ്കിലും, വന്ന് മസിൽപിടുത്തം വന്ന് നീർക്കെട്ട് വന്നിട്ടുള്ള വേദനയാകും അതു രണ്ടും ഞാനെന്ന ഡിസ്കസ് ചെയ്യാൻ പോകുന്നില്ല. ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നു എന്നത് തോൾ സന്ധിവേദന വേദനയെ പെറ്റിയാണ്.

അതും അമ്പതും അറുപതു വയസ് കഴിഞ്ഞവരിൽ ഉണ്ടാകുന്ന വേദനകളാണ്. 60 വയസ്സിന് താഴെയുള്ളവർക്ക് വേറെ കാരണങ്ങൾ ഉണ്ടായിരിക്കാം. വേദന വരുന്നത് ഞാൻ അടുത്ത ഭാഗമായിട്ട്, ഞാൻ നിങ്ങളോട് പറയുന്നതായിരിക്കും, ഒരു വെയിറ്റ് എടുത്ത് മുന്നോട്ടുവെച്ചു , അല്ലെങ്കിൽ ചെറിയൊരു വീഴ്ച വീണു, അതുകൊണ്ട് നമുക്കൊന്നും സംഭവിക്കേണ്ടത് ആയിട്ടുള്ള കാര്യങ്ങൾ ഇല്ല. പക്ഷേ അതായിരിക്കും നമ്മുടെ വേദനയോടെ തുടക്കം. ചിലരിൽ ഷുഗർ കണ്ട്രോളിൽ ആകാത്ത വരിൽ, പ്രത്യേകിച്ച് ഷുഗർ ഭയങ്കരമായിട്ട് പോകുന്ന ഇതിനൊരു കാരണവും വേണ്ട, തോൾ സന്ധി വേദന വരാൻ. അവര് കുറച്ചുകൂടി സൂക്ഷിക്കേണ്ടതാണ്. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.