എല്ലുകൾക്ക് തേയ്മാനം സംഭവിക്കും നടുവേദനയും വിട്ടുമാറില്ല ഇങ്ങനെ വെള്ളം കുടിച്ചാൽ

എല്ലാവരും കഷ്ടപ്പെടുന്ന ഒരു പ്രധാനപ്പെട്ട വേദന നടുവേദനയാണ്, ഒരു തവണയെങ്കിലും നടുവേദന ജീവിതത്തിൽ വന്നു പോകാത്തവർ വളരെ വിരളമായിരിക്കും. നടുവേദന നമ്മൾ ആദ്യമായിട്ട് ശ്രദ്ധിക്കുമ്പോൾ എന്ത് കാരണം കൊണ്ടാണ് നടുവേദന ഉണ്ടാകുന്നത്? അതിനായി പല പല കാരണങ്ങളുണ്ടാകാം, എന്തെങ്കിലും ഉണ്ടാക്കുന്ന ഇഞ്ചുറി, ഒരുപാട് നേരം ഇരിക്കുമ്പോൾ ഉണ്ടാകുന്ന പൊസിഷൻ ഉണ്ടാകുന്ന മാറ്റങ്ങൾ, ഒരുപാട് കാലങ്ങൾ പഴക്കംചെന്ന ഉണ്ടാവുന്ന തേയ്മാനം, വെയിറ്റ് എടുക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ഇനി പല പല കാരണങ്ങൾ കൊണ്ട് നടുവേദന ഉണ്ടാകാം. ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. കോമൺ ആയിട്ട് നടുവേദന ഉള്ളവർ ശ്രദ്ധിക്കേണ്ടത്, കാര്യമാണ്. നടുവേദന വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.

ആദ്യമായിട്ട് നമ്മൾ ശ്രദ്ധിക്കേണ്ടത് വെള്ളം കുടിക്കുമ്പോൾ ശീലം, ശരീരഭാരത്തിൽ അനുസരിച്ചാണ് നമ്മൾ വെള്ളം കുടിക്കേണ്ടത്, ഞാനിങ്ങനെ പലസ്ഥലങ്ങളിലും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ്. വെള്ളം കുടിക്കുമ്പോൾ കൃത്യം ആയിട്ടുള്ള ഇടവേളകൾ വേണം. രാവിലെ അരമണിക്കൂർ ഇടവിട്ട്, കുറേശ്ശെയായി വെള്ളം കുടിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക. ലോകാരോഗ്യസംഘടന പോലുള്ളവർ പറയുന്നത്, 10 കിലോഗ്രാം ഭാരമുള്ള ഒരാളിലെ, 450 ഗ്രാം വെള്ളം എങ്കിലും കുടിക്കണം. അത് 20 കിലോ യാകുമ്പോൾ 900 ഗ്രാം വെള്ളമെങ്കിലും കുടിക്കണം. അതുവെച്ച് കണക്കാക്കാവുന്നതാണ്. താരതമ്യേന 60 കിലോ ഭാരമുള്ള ഒരാൾ ആണ് എങ്കിൽ, ശരാശരി മൂന്നു ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണം. അത് കൃത്യമായ ഇടവേളകളിൽ കുടിക്കണം. എന്നെപ്പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.