വായ്പുണ്ണ് വരാതിരിക്കുന്നതിനും, ഉള്ളത് പൂർണമായി മാറ്റുവാനും ഇതാ ഒരു സിമ്പിൾ ട്രിക്ക്

സാധാരണയായി വരുന്ന അൾസർ ഒന്നോരണ്ടോ ആഴ്ചയ്ക്കുള്ളിൽ മാറുന്നതായി കാണാം. ഇതു കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ വരുന്ന ഒന്നാണ്. പക്ഷേ ചില അൾസറുകൾ മൂന്നാഴ്ച നിലനിൽക്കുന്നതും കാണാൻ സാധിക്കും. അത്തരത്തിൽ വരുന്ന അൾസറുകൾ എന്തെങ്കിലും രോഗത്തിന്റെ ഭാഗമായി വരുന്നതായിരിക്കും. ചില ഫാമിലി കളിലും നമ്മൾ തുടർച്ചയായ ഒരു പാരമ്പര്യ രോഗം പോലെ തന്നെ, അൾസർ വരുന്നത് കണ്ടിട്ടുണ്ടാകും. അതായത് അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ മക്കൾക്കും വരുക, അല്ലെങ്കിൽ സഹോദരങ്ങൾക്ക് വരുക. ഇത്തരം ഫാമിലി ഉള്ളിലും നമ്മൾ അൾസർ ന്റെ സാന്നിധ്യം കണ്ടുവരുന്നുണ്ട്. ഇനി നമുക്ക് അൾസർ എങ്ങനെ ഉണ്ടാക്കുന്നു? അതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? എന്തൊക്കെയാണെന്ന് നോക്കാം.

   

ആദ്യ കാരണമായി പറയുന്നത് ഇഞ്ചുറി അല്ലെങ്കിൽ എന്തെങ്കിലും മുറിവ് പറ്റുക. സാധാരണ നമ്മൾ പല്ല്‌ വൃത്തിയാക്കുന്നതിനു വേണ്ടി നന്നായിട്ട് ഹാർഡ് ആയിട്ട് ബ്രഷ് ചെയ്യും. അങ്ങനെ ഹാർഡ് ആയി ബ്രഷ് ചെയ്യുമ്പോൾ പറ്റുന്നത്, പറ്റുന്ന മുറിവുകൾ അല്ലെങ്കിൽ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ചമയ്ക്കുമ്പോൾ അറിയാതെ, കവിളോ ചുണ്ട് കടിച്ചു പോകുമ്പോഴുണ്ടാകുന്ന, മുറിവുകൾ. ഇതൊക്കെയാണ് പിന്നീട് അൾസർ ആയിട്ട് മാറുക. ഇത്തരത്തിലുള്ള അൾസറുകൾ വളരെ പെട്ടെന്ന് തന്നെ ഉണങ്ങുന്നത് ആയിട്ട് കാണാൻ സാധിക്കും. ഇനി നമുക്ക് അൾസർ കാരണങ്ങളിലേക്ക് കടക്കാം. കവിളിൽ ഒക്കെ ഉണ്ടാകുന്ന പോറലുകൾ, ഭക്ഷണം കഴിക്കുന്ന സമയത്ത് ചവച്ചു പോകുമ്പോൾ അറിയാതെ മുറിവുകൾ പറ്റുന്നത്, ഇത്തരത്തിലുള്ള മുറിവുകൾ എല്ലാം പിന്നീട് മാറുന്നതും കാണാൻ സാധിക്കും. പിന്നെ ഒരു കാരണം പറഞ്ഞത് വൈറ്റമിൻ കുറവാണ് ആണ്. സാധാരണ വൈറ്റമിൻ B12 കുറവാണ്, പറയണത്. പണ്ട് പറയാറുണ്ട് അച്ഛനമ്മമാരും അൾസർ വരുമ്പോൾ, ബി കോംപ്ലസ് കഴിച്ചാൽ മതിയെന്ന് ഇതിനു പറ്റിയ കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.