മുഖത്തെ കുരുക്കൾ മാറുവാനും, മുഖം വെളുത്തു തുടുക്കാൻ ഒരു അടിപൊളി ബനാന ഫേഷ്യൽ

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. മുഖത്തെ കുരുക്കൾ എല്ലാം മാറുന്നതിനും, മുഖത്തിന് നിറവും, തിളക്കവും ലഭിക്കുന്നതിനും, മുഖചർമ്മത്തിലെ ഇലാസ്റ്റിസിറ്റി വർദ്ധിപ്പിക്കുന്നതിനും, ടൈറ്റ് ആവുന്നതിനു മുഖത്തെ ചുളിവുകൾ മാറുന്നതിനും സഹായിക്കുന്ന ഒരു അടിപൊളി ബനാന ഫേഷ്യലാണ്. അപ്പോൾ ഒട്ടും സമയം കളയാതെ, ഇതെങ്ങനെ തയ്യാറാകണമെന്നും, ഇതിലെ പ്രധാന ചേരുവകൾ എന്തൊക്കെയാണെന്ന്, ഇതെങ്ങനെ ഉപയോഗിക്കണമെന്നും നോക്കാം. സാധാരണ രീതിയിലുള്ള ഫേഷ്യലുകൾ ക്ക് ഉള്ളതുപോലെ ഇതിനു മൂന്ന് സ്റ്റെപ്പു കൾ ആണുള്ളത്. അതിനാൽ ഇത് സ്റ്റെപ് ആണ് സ്ക്രബ് ചെയ്യുക എന്നതാണ്.

രണ്ടാമത്തെ സ്റ്റെപ്പ് ഫേസ് മസാജ്, മൂന്നാമത്തെ സ്റ്റെപ്പ് ഫേസ് പാക്ക്. അപ്പോൾ ആദ്യം നമുക്ക് സ്ക്രബ്ബ് ഉണ്ടാക്കാം. അതിനായി ഒരു ബൗളിൽ ഒരു സ്പൂൺ പാൽ പൊടി എടുക്കുക. ഈ പാൽപ്പൊടി ലേക്ക് ഒരു സ്പൂൺ റവ ചേർത്ത് കൊടുക്കുക. നമ്മൾ സാധാരണ ഉപ്പുമാവ് ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്നവയാണ്. ഇനി ഇതിൽ അരമുറി നാരങ്ങ പിഴിഞ്ഞ് ഒഴിക്കണം. ശേഷം ഇത് നല്ലതുപോലെ ഒന്നു മിക്സ് ചെയ്യുക. ഇനി നല്ലതുപോലെ പഴുത്ത ഒരു പഴം എടുക്കുക. എത്രത്തോളം പഴുക്കുന്നു അത്രത്തോളം നല്ലതാണ്. ഇനി ഇതിന്റെ രണ്ട് സൈഡും കട്ട് ചെയ്തു കളയുക. ശേഷം തൊണ്ട് മാത്രം ഇങ്ങനെ പൊളിച്ച് എടുക്കുക. ഇനി പഴം മാറ്റിവയ്ക്കുക . അതിനുശേഷം ഈ തോണ്ട് നാലായിട്ടും കീറുക. അപ്പോൾ ഞാൻ ഈ തൊണ്ട് നാലായിട്ടും മുറിച്ച് വെച്ചിട്ടുണ്ട്. ഇനി നമ്മൾ ചെയ്യേണ്ടത് നമ്മൾ ഉണ്ടാക്കിയ സ്ക്രബ്ബ്. ഈ പഴത്തൊലി അകത്തേക്ക് തേച്ചുപിടിപ്പിക്കുക. ഇനി നിങ്ങളുടെ മുഖം നല്ലതുപോലെ ക്ലീൻ ചെയ്തതിനുശേഷം. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.