ഇത്രയും മാറ്റമുണ്ടാകുമെന്ന്, ഒരിക്കലും പ്രതീക്ഷിച്ചില്ല, അരിപ്പൊടി സംഭവം കൊള്ളാം

നമ്മൾ പലപ്പോഴായി പലതരത്തിലുള്ള ഫേസ്പാക്കുകൾ, നമ്മൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്, ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത്, ഫേസ്പാക്ക് ആണ്. വെറുമൊരു ഫേസ്പാക്ക് അല്ല നമ്മൾ ഇന്നിവിടെ പരിചയപ്പെടുത്തുക , അഞ്ച് ഫേസ് പാക്കുകൾ നമ്മൾ ഇന്ന് പരിചയപ്പെടുത്തുക. ഇതിൽ എല്ലാത്തിലും പ്രധാന ഘടകം ആയിട്ടുള്ളത്, നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന അരിപ്പൊടി ആണ്. ഈ 5 ഫേസ് പാക്ക് കളും കാണുക. ഇതിൽ ഏറ്റവും എളുപ്പം എന്ന് തോന്നുന്ന ഫേസ്പാക്ക് ഏതാണ് ? അത് നിങ്ങൾക്ക് തയ്യാറാക്കി ഉപയോഗിച്ചു നോക്കാവുന്നതാണ്, അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ, ഈ ഫേസ് പാക്കുകൾ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും, എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. നമുക്ക് അരിപ്പൊടി കൊണ്ടുള്ള ആദ്യത്തെ ഫേസ് പാക്ക് പരിചയപ്പെടാം. ഇവിടെ തയാറാക്കുവാൻ വളരെ സിമ്പിൾ ആണ്. ഒരു ബൗളിൽ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ഇടുക.

നിന്നിലേക്ക് കാൽസ്പൂൺ കസ്തൂരി മഞ്ഞൾ ചേർക്കുക. ഇനിയൊരു ചെറുനാരങ്ങ എടുത്ത് രണ്ടായി മുറിക്കുക. രണ്ടു കഷണം ചെറുനാരങ്ങയും അതിനെ നിര് ഇതിലേക്ക് പിഴിഞ്ഞെടുക്കുക. ശേഷം നല്ലപോലെ മിക്സ് ചെയ്യുക. മിക്സ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. അവിടെയും ഇവിടെയും കട്ടപിടിക്കാതെ നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ ആകുന്നത് മിക്സ്‌ ചെയുക. ഇനി മുഖത്ത് ഇതുപോലെ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. മുഖത്തും കഴുത്തിലും എല്ലാം ഇങ്ങനെ ഇത് തേച്ചു പിടിപ്പിച്ചതിനു ശേഷം, 15 മുതൽ 20 മിനിറ്റ് നേരം വരെ ഇത് നന്നായി ഉണങ്ങുന്നതിന് അനുവദിച്ച ശേഷം, കഴുകിക്കളയുക. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.