ഈ പൊടി കുറച്ചെടുത്ത് മുഖം കഴുകിയാൽ

നമ്മൾ നമ്മുടെ മുഖത്തിന് ചർമത്തിന് ആരോഗ്യവും, സൗന്ദര്യവും സംരക്ഷിക്കുന്നതിന് പലതരത്തിലുള്ള ഓയിലുകൾ ക്രീമുകളും വാങ്ങി ഉപയോഗിക്കാറുണ്ട്. അവയൊക്കെ വാങ്ങുമ്പോൾ , അല്ലെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കുമ്പോൾ നമ്മൾ അതിന്റെ ഗുണമേന്മ ഉറപ്പു വരുത്താറുണ്ട്. എന്നാൽ നമ്മൾ ഗുണമേന്മയുള്ള കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട, ഫെയ്സ് വാഷ് ഗുണത്തിനു നമ്മൾ അധികം പ്രാധാന്യം കൊടുക്കാറില്ല. നമ്മൾ ഉപയോഗിക്കുന്ന ഫേസ് വാഷ് നമ്മുടെ മുഖത്തെ അഴുക്കും പൊടി എല്ലാം ശരിയായി ക്ലീൻ ചെയ്യാൻ, കഴിവില്ലാത്ത ഒന്നാണ് എന്നുണ്ടെങ്കിൽ, എത്ര വിലകൾ ഉപയോഗിച്ചാലും അതിലെ ഗുണങ്ങൾ ഒന്നും നമ്മുടെ മുഖത്ത് കിട്ടുന്നില്ല. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ ആയി പോകുന്നത്. മുഖത്തെ എല്ലാതരം അഴുക്കുകളും മാറ്റി മുഖം നല്ല ക്ലീൻ ആയി ഇരിക്കുവാനും, ബ്രൈറ്റ് ആവുന്നതിനും സഹായിക്കുന്ന ഫേസ് വാഷ് പൗഡർ എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാമെന്നാണ്.

അപ്പോൾ പപിന്നെ ഒട്ടും സമയം കളയാതെ തയാറാക്കുന്നവിധം അമ്മയുടെ പ്രധാന ചെരിവുകളും, നമുക്ക് പരിചയപ്പെടാം. ഇതു തയ്യാറാക്കുന്ന പോലെ ഇംപോർട്ട് ആണ്. ഇത് ഉപയോഗിക്കേണ്ട വിധവും. അതുകൊണ്ടുതന്നെ വീഡിയോ കൃത്യമായും മുഴുവനായും കാണുക. അപ്പോൾ ഈ പൗഡർ തയാറാക്കി വെക്കുന്നതിനായി, ആദ്യമേ തന്നെ ഈ പൗഡർ അടുത്ത സൂക്ഷിക്കുന്നതിന്, ഏതെങ്കിലും ഒരു പാത്രം എടുക്കുക. കാരണം നമുക്ക് ഇത് കുറച്ച് കൂടുതലായി ഉണ്ടാക്കി വെച്ചാൽ, ദിവസവും എടുത്തു ഉപയോഗിക്കാൻ കഴിയുന്നതാണ്. ആദ്യമേ തന്നെ ഈ പാത്രത്തിലേക്ക്, രണ്ട് സ്പൂൺ കടലമാവ് എടുക്കുക. കടലമാവ് നിർത്തി പിടിക്കാൻ തോർത്ത് അതിനുപകരം ചെറുപയർ നന്നായി പൊടിച്ചത്. ആണെങ്കിൽ ഉപയോഗിക്കാവുന്നതാണ്. രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ ഗോതമ്പു പൊടി, ഇനി ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.