ശരീരത്തിലെ രക്തത്തിന്റെ അളവ് കൂടുവാനും, ക്ലീൻ ആകുവാനും ഇങ്ങനെ ചെയ്താൽ മതി

നമ്മൾ നമ്മുടെ കാറിന്റെ സർവീസിന് കൊണ്ടുപോകുമ്പോൾ, അവർ ഏറ്റവും പ്രധാനമായി ചെയ്യുന്ന ഒരു കാര്യമുണ്ട്. അത് മൈൻഡ് സർവീസ് ആകട്ടെ മേജർ സർവീസ് ആകട്ടെ. അതിന്റെ ഓയിൽ ഒന്ന് ചേഞ്ച് ചെയ്യുക. ഓയിൽ ഫിൽട്ടർ ഒന്നു മാറ്റുക. ഒരു കാറിന്റെ എഞ്ചിൻ ഓയിൽ എത്രത്തോളം ഇമ്പോര്ടന്റ്റ്‌ ആണോ, അത്രത്തോളം പ്രധാനമാണ് മനുഷ്യ ശരീരത്തിലെ രക്തം, ബ്ലഡ് നമ്മുടെ എൻജിൻ ഓയിൽ ആണ്. ഈ രക്തം എന്നുപറയുന്നത്. കാറിന്റെ ഓയിൽ അതിന്റെ പല ഭാഗങ്ങളിലേക്ക് പോകുമ്പോഴേക്കും, അത് കരിഓയിൽ ആയി മാറാറുണ്ട്. നമ്മുടെ രക്തത്തിൽ ഒരുപാട് ടോക്സിൻസ് അടിഞ്ഞുകൂടുന്നുണ്ട്. അതിനെയൊക്കെ നമുക്ക് പുറന്തള്ളുന്നതിനും ആയിട്ട്, എന്തെല്ലാം മാർഗങ്ങൾ ആണ്. ഇനി ഓയിൽ ലീക്ക് ഉണ്ട് എകില്ലോ? രക്തം കുറേശ്ശേ പോകുന്നുണ്ടോ?

കാറിന്റെ ആണെങ്കിൽ നമുക്ക് ഓയിൽ മാറ്റാനായി സാധിക്കും . പക്ഷെ രക്തം നമുക്ക് ഫുള്ളായി റിപ്ലേ ചെയ്യാനായി സാധിക്കുമോ? നമുക്ക് നമ്മുടെ ആന്തരികാവയവങ്ങൾ ആയിട്ടുള്ള, ഹാർട്ട് ലെൻസ് കിഡ്നി ലിവർ തുടങ്ങിയ എല്ലാം രക്തത്തിന്റെ റീപ്ലേസ് മെന്റ് അതിന്റെ അഴുക്കുകൾ എല്ലാം പുറന്തള്ളുന്ന സഹായിക്കുന്ന ഒന്നാണ്. രക്തത്തിലെ അണുക്കൾ പലതരത്തിലുണ്ട് , കിഡ്നി ലിവർ ഹാർട്ട് എന്നിവയെല്ലാം ശുദ്ധീകരണത്തിൽ പ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. പെട്ടെന്ന് ശ്രദ്ധിക്കാതെ പോകുന്ന ഒരു അവയവം ഉണ്ട് . വേറൊന്നുമില്ല ശാസകോശം ആണ്. ഇതാ സുന്നത്തും തമ്മിൽ എന്താണ് ബന്ധം എന്ന് പെട്ടെന്ന് ആലോചിച്ചു ഇതിനെപ്പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.