മുഖം വെളുത്തു തുടുക്കാൻ തൈര് കൊണ്ട് ഇങ്ങനെ ചെയ്താൽ

നമ്മൾ നമ്മുടെ ചാനലുകൾ വഴി പല രീതിയിലുള്ള ഫേസ് മാസ്കുകൾ ഫേസ് പാക്കുകൾ ഒക്കെ പരിചയപ്പെട്ടിട്ടുണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താനായി പോകുന്നത്. വളരെ സിമ്പിൾ ആയിട്ട് വീട്ടിൽ തന്നെ വളരെ സുലഭമായി ലഭിക്കുന്ന തൈര് ഉപയോഗിച്ചാണ്. നമുക്ക് കടകളിൽ പോയി ഫേഷ്യൽ ചെയ്യുമ്പോൾ കിട്ടുന്ന എന്ത് ഗുണമാണോ കിട്ടുന്നത്, അതുപോലെതന്നെ ഗുണം കിട്ടുന്ന ഒരു വീട്ടിൽ എങ്ങനെ ചെയ്യാം എന്നാണ്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു,? ഇതിന് ചേരുവകൾ ഒക്കെ എന്തൊക്കെയാണെന്നു? ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന്? കൃത്യമായി അറിയുന്നതിനായി ഈ വീഡിയോ നിങ്ങൾ മുഴുവനായും കാണുക. സാധാരണ റേഷൻ ഉള്ളതുപോലെ നാല് സ്റ്റെപ്പുകൾ ആണ് ഈ ഫേഷ്യൽ ഉള്ളത്. എങ്ങനെയാണ് തയ്യാറാക്കേണ്ടത് ഉപയോഗിക്കേണ്ടതെന്നും നമുക്ക് നോക്കാം.

ആദ്യമേതന്നെ ക്ലെൻസർ തയ്യാറാക്കാം, ക്ലെൻസർ തയ്യാറാക്കുന്നതിനായി ഒരു ബൗൾ എടുക്കുന്ന ഈ ബൗളിലേക്ക് ഒരു സ്പൂൺ തൈര് ഇങ്ങനെ എടുക്കുക.ഇനി ഇതിലേക്ക് ഒരു സ്പൂൺ തേനും കൂട്ടി ചേർക്കുക. അതിനുശേഷം ഒരു നന്നായിട്ട് മിക്സ് ചെയ്യുക. നല്ലതുപോലെ മിക്സ് ചെയ്യണം തൈരിന് കട്ടപിടിച്ച ഒക്കെ നന്നായി ഉടയ്ക്കണം. നല്ല സമയമെടുത്ത് മിക്സ്‌ ചെയ്യണം. അപ്പോൾ റെഡിയായിട്ടുണ്ട്. ഒരു കുറച്ചു കഴിഞ്ഞ് എടുത്ത് നല്ലതുപോലെ മുഖത്ത് മസാജ് ചെയ്യുക. മുഖത്തും കഴുത്തിലും ഒക്കെ ഇങ്ങനെ പുരട്ടണം. ഇത് നമ്മുടെ മുഖത്ത് ഉള്ള അഴുക്ക് ഒക്കെ വന്ന് ആദ്യമേതന്നെ ക്ലീൻ ആവുന്നതിനു വേണ്ടിയിട്ട്, ഇങ്ങനെ ചെയ്യുന്നത്.മുഖത്തെല്ലാം ഇങ്ങനെ നന്നായി തേച്ചു പിടിപ്പിക്കണം ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.