ശരീരത്തിൽ എല്ലാ പാടുകളും മാറി നിറം വെക്കുവാനും, സ്കിൻ സോഫ്റ്റ് സ്മൂത്ത് ആകുവാനും ഇതു മാത്രം ചെയ്താൽ മതി

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണെന്നറിയാമോ? സ്കിൻ അഥവാ ചർമ്മം. ചർമത്തിന് നിറം, സോഫ്റ്റിനെസ്സ് ഇതൊക്കെയും ഇംപ്രൂവ് ചെയ്യാൻ, ചെറുപ്പം നിലനിർത്താൻ എന്ത് തരം ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത്? ജീവിതചര്യകളിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഒരുപാട് പേർ സംശയം ചോദിക്കുന്ന ഒരു ചോദ്യമാണ്. അതിലേക്ക് വരുന്നതിനുമുമ്പ് ഞാൻ ഒരു ചെറിയ കഥ പറയട്ടെ. ഒരു കാക്കയുടെ കഥയാണ്. കറുത്ത ഇരിക്കുന്നത് കൊണ്ട് ആകെ വിഷമത്തിലാണ് കാക്ക.

ഈ കാക്ക കൊക്കിന് കണ്ടപ്പോൾ വളരെ വിഷമത്തോടെ ചോദിച്ചു. നിന്നെ തൂവെള്ള നിറമുള്ള തൂവലും കാണാൻ എത്ര ഭംഗിയാ, കൊക്ക് പറഞ്ഞ് ശരിയാ നല്ല നിറം ഒക്കെയുണ്ട്, പക്ഷേ നീ ആ തത്തയെ ഒന്നു നോക്കിക്കേ, നല്ല നിറമുള്ള തൂവലുകളും പല നിറത്തിൽ, അതിൽ പച്ച നിറം ഉണ്ട്, മഞ്ഞനിറം ഉണ്ട് കൂടാതെ തത്തയ്ക്ക് സംസാരിക്കാൻ പോലും പെട്ടുന്നു. എനിക്ക് തത്തയുടെ അസൂയ. കാക്ക നേരെ തത്തയുടെ അടുത്തേക്ക് പറന്നു ചെന്നു. തത്തയുടെ ചോദിച്ചു എനിക്ക് ഇത്രയും നിറമുള്ള തൂവലുകൾ ഒക്കെ ഉണ്ടല്ലോ, എന്തു ഭംഗിയാണ് നിന്നെക്കാണാൻ എങ്ങനെയാണ് ഇങ്ങനെയൊക്കെ സാധിക്കുന്നത്, തത്ത പറഞ്ഞു എനിക്ക് നല്ല നിറം ഒക്കെയുണ്ട്. പലതരത്തിലുള്ള തൂവലുകൾ ഒക്കെയുണ്ട്, പക്ഷേ മയിൽ നെ നോക്കിക്കേ, മയിൽ ഇങ്ങനെ പീലി വിടർത്തിയാടുന്ന കാണുന്നത് തന്നെ എന്തു ഭംഗിയാ, എന്ത് രസം ആണ് ഉള്ളത്.

അപ്പോൾ നമ്മുടെ കാക്ക നേരെ മയിലിനെ അടുത്തേക്ക് പോയി, മയിൽ പീലിവിടർത്തി ആടുകയാണ്. പക്ഷേ മയിൽ കൂട്ടിനുള്ളിൽ ആണ്. മയിലിനെ അടുത്ത് കാക്ക ചെന്നൈ കാര്യം പറഞ്ഞപ്പോൾ, നിനക്ക് എവിടെ വേണമെങ്കിലും പറന്ന് നടക്കാവുന്ന എന്തുവേണമെങ്കിലും ചെയ്യാവുന്ന എവിടെ വേണമെങ്കിലും കയറിച്ചെല്ലാവുന്ന, ഇത്രയും സന്തോഷം അനുഭവിക്കുന്ന നിനക്ക് നീ കറുപ്പുനിറത്തിൽ ഓർത്ത് എന്തിനാണ് വിഷമം എനിക്ക് സ്വാതന്ത്ര്യം എന്ന് പറയുന്ന ഒരു സംഗതി ഇല്ല. ഈ മനോഹര ഒക്കെ എനിക്ക് ആസ്വദിക്കാൻ പറ്റുന്നില്ല. പലപ്പോഴും ഈ കറുപ്പ് വെളുപ്പ് തുടങ്ങിയ പ്രശ്നങ്ങൾ, തടിച്ചിരിക്കുന്നു, മെലിഞ്ഞിരിക്കുന്നു എന്നു പറഞ്ഞുള്ള ബോഡി ഷെയ്മിങ് ഗും നമ്മുടെ സമൂഹത്തിൽ വളരെ ഉയർന്നിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.