പല്ലിലെ കറ, പാട്, പോട്, കുത്തു ഇവയെല്ലാം മാറും ഇത് ഇങ്ങനെ ചെയ്തത്

ഇന്നിവിടെ ഞാൻ സംസാരിക്കാൻ പോകുന്ന വിഷയം. പല്ലിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ നെ കുറിച്ചാണ്, കഴിഞ്ഞ ദിവസം എന്നെ കാണാൻ ആയി ഒരു രോഗി വന്നിരുന്നു. മാസ്ക് ഉരിയാശേഷം രോഗി എന്നോട് പറഞ്ഞ ആദ്യത്തെ കാര്യം, ഈ മാസ്ക് ഒരു അനുഗ്രഹമാണ് ഡോക്ടറെ, ഞാൻ വളരെ അത്ഭുതത്തോടെ രോഗിയെ നോക്കിയപ്പോൾ പറഞ്ഞത്. ആൾക്ക് ഒരു 32 വയസ്സോളം ആണ് പ്രായം ഉള്ളത്. ഒരു സ്ത്രീയാണ്. ഞാൻ ഒരുപാട് ചായ കുടിക്കുന്ന ഒരു ആളാണ്. ദിവസത്തിൽ ഒരു 10, 12 ചായ എങ്കിലും ഞാൻ ദിവസത്തിൽ കുടിക്കാം. പ്രോപ്പർ ആയി പലപ്പോഴും ക്ലീൻ ചെയ്യുന്നതിനായി സാധിക്കാറില്ല. അതുകൊണ്ടുതന്നെ നല്ല രീതിയിൽ കറ ഉണ്ട്.

രോഗിയുടെ വായിൽ. അതുകൊണ്ടുതന്നെ രോഗിക്ക് മറ്റുള്ളവരുടെ മുമ്പിൽ പോയി ചിരിക്കാനുള്ള, ആത്മവിശ്വാസം കുറവുണ്ട്, അപ്പോൾ ഞാൻ നോക്കി കഴിഞ്ഞപ്പോൾ ഇതെല്ലാം വേറെ ഗുരുതരമായ പ്രശ്നങ്ങൾ ഒന്നുമില്ല. കുറച്ച് കറ ഉണ്ട്,അല്ലാതെ വേറെ വേറെ പ്രശ്നങ്ങളൊന്നുമില്ല. അരമണിക്കൂർ നേരത്തെ ക്ലീനിംഗ് കൂടി. രോഗിയുടെ എല്ലാ കറകളും മാറി, നല്ലൊരു ആത്മവിശ്വാസം രോഗിക്ക് തിരികെ കൊടുക്കുന്നതിനായി സാധിച്ചു. നമ്മൾ പലപ്പോഴും വിചാരിക്കും വളരെ ബുദ്ധിമുട്ടാണ് മഞ്ഞ കളർ ഉള്ള പല്ല്, ചിലപ്പോൾ ഒരുപാട് സമയം എടുക്കുന്നതായിരിക്കും. നിന്ന് പല ധാരണകളാണ് നമ്മുടെ ഇടയിൽ ഉള്ളത്. എന്തുകൊണ്ടാണ് നീ പല്ലിന് ഇങ്ങനെ നിറവ്യത്യാസങ്ങൾ കാണുന്നത്. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.