ഈ സംഭവം കൊള്ളാം കേട്ടോ ഈ ഒറ്റ പ്രാവശ്യം ട്രൈ ചെയ്തു നോക്കൂ വ്യത്യാസം കാണാം

‌ സ്കിൻ ക്ലീൻ ആയി ബ്രൈറ്റ് ആയിരിക്കണം എന്ന് ആഗ്രഹിക്കാത്തവർ ആരും ഉണ്ടാവില്ല. അതിനായി മാർക്കറ്റിൽ നിന്നും കിട്ടുന്ന ഒട്ടുമിക്ക ക്രീമുകൾ വാങ്ങി പരീക്ഷിക്കും എന്നാൽ, ഈ ക്രീം ഒക്കെ ഉണ്ട് എന്ന് അവകാശപ്പെടുന്നത് , നമ്മുടെ അടുക്കളയിൽ സുലഭമായി കിട്ടുന്ന സാധനങ്ങൾ ആണ് താനും, എന്നാലും നമ്മൾ ഇത് പലപ്പോഴും തിരിച്ചറിയാറില്ല. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. മുഖത്തുണ്ടാവുന്ന എല്ലാത്തരം പാടുകളും കുരുക്കളും ഇല്ലാതാക്കി, മുഖം നല്ല ക്ലീൻ ഉം സോഫ്റ്റ് ബ്രൈറ്റ് ആയി ഇരിക്കുന്ന എന്നെ സഹായിക്കുന്ന മാർക്കറ്റിൽ നിന്നു കിട്ടുന്ന ഏതൊരു ഫേസ് പാക്ക് നെക്കാളും ഗുണമുള്ള മിനിറ്റുകൾ കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു സിമ്പിൾ ഫെയ്സ് പാക്ക് അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ, ഈ പാക്ക് എങ്ങനെ തയാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.

അപ്പോൾ ഈ ഫേസ്പാക്ക് തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്. ഈ പാക്ക് തയ്യാറാക്കുന്നതിനായി ആകുന്നതിനു ആയി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ കറ്റാർവഴയുടെ ജെൽ എടുക്കുവാ, കറ്റാർവാഴയുടെ ജെൽ ഉയർന്ന അളവിൽ, വൈറ്റമിൻ എ വൈറ്റമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു കറുത്ത പാട് എന്ന മാറ്റുന്നതിനും, സ്കിൻ ബ്രൈറ്റ് ആയി സോഫ്റ്റ് ഇരിക്കുന്നതിനു സഹായിക്കുകയും ചെയ്യും. ഇനി ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർക്കുക. അടുത്ത ഇവിടേയ്ക്ക് രണ്ട് സ്പൂൺ റോസ് വാട്ടർ ചേർക്കുക. ഇനിയാണ് ഈ മേഖല ഏറ്റവും ഇംപോർട്ട് ആയിട്ടുള്ള തിരുവ നമുക്ക് ചേർക്കാൻ ഉള്ളത്, Orange peel പൗഡർ ആണ്. അതായത് ഓറഞ്ച് പൊടി ഉണക്കിപ്പൊടിച്ചത്. ഈ ബൗൾ ലേക്ക് ഒരു സ്പൂൺ പൗഡർ ചേർക്കുക . വൈറ്റമിൻ ബി വൈറ്റമിൻ സി എന്നിവയാൽ സമൃദ്ധമാണ് Orange peel പൗഡർ. ഇതിനെപ്പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ കൂടുതലായി കാണുക.

 

https://youtu.be/KiLNEz42Kz4