ചിലപ്പോൾ നിങ്ങൾക്ക് ഒരു ജീവൻ തന്നെ രക്ഷിക്കാൻ കഴിഞ്ഞേക്കാം ഈ വീഡിയോ ഷെയർ ചെയ്താൽ

ഒരു കാരണവശാലും ചുമയ്ക്കുന്ന ആളുടെ തലയിലേക്ക് ഇങ്ങനെ അടിക്കരുത്. എന്താണ് കാരണം എന്ന് വെച്ചാൽ നമ്മൾ ഇപ്പോൾ ഒരു ഭക്ഷണം കഴിച്ചു കഴിയുമ്പോൾ, ചിലപ്പോൾ സംസാരിച്ചുകൊണ്ട്, ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാനായി പോകുന്നത്. നമ്മുടെ ചുറ്റുപാടും പല മരണങ്ങളും സംഭവിക്കാറിലേ ! പല അപകടങ്ങളും മരണങ്ങളും നടക്കാറുണ്ട്. രോഗം മൂലം മരണം നടക്കാറുണ്ട് . കറന്റ്‌ ഷോക്ക് അടിക്കുക. സുസൈഡ് ചെയ്യുക. വെള്ളത്തിൽ നീന്താൻ പോയി അങ്ങനെ മരിക്കുന്നു. ഇങ്ങനെ പല മരണങ്ങളും നടക്കാറുണ്ട്. ഈയടുത്ത് നമ്മൾ കേൾക്കുന്ന ഒരു കോമൺ ആയിട്ട് ഒരു കാര്യമാണ്, ഇപ്പോൾ എന്തെങ്കിലും ഭക്ഷണസാധനം തൊണ്ടയിൽ കുടുങ്ങി മരിക്കുക. കോയിൻ തൊണ്ടയിൽ കുടുങ്ങി മരിക്കുക . അങ്ങനെ എന്തെങ്കിലും ഒരു വസ്തുക്കൾ പലതുമുണ്ട്.

കോയിനുകൾ ഭക്ഷണവസ്തുക്കൾ മുള്ള് അല്ലെങ്കിൽ എല്ലു ഇങ്ങനെ പല സാധനങ്ങളും നമ്മുടെ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പല കഥകൾ നമ്മൾ എടുത്ത ആയിട്ട് കേൾക്കാറുണ്ട്. ന്യൂസ് പേപ്പർ ലൂടെയും സോഷ്യൽ മീഡിയയിലൂടെയും കേൾക്കാറുണ്ട്. അതുമായി ഒത്തിരി ബോധവൽക്കരണ പരിപാടികളും ചെയ്യാറുണ്ട് പക്ഷേ, ഞാനീ പറയുന്ന കാര്യം സ്ഥിരമായി ചെയ്യുന്ന ഒരു മിസ്റ്റേക്ക് ആണ്, അത് ചെയ്യരുത് എന്ന് പറയുന്ന വേണ്ടിയിട്ടാണ് നമ്മൾ ഇപ്പോൾ ഒരു ഭക്ഷണം കഴിച്ചു കഴിയുമ്പോൾ, ചിലപ്പോൾ സംസാരിച്ചുകൊണ്ട്, അല്ലെങ്കിൽ ചിരിച്ചുകൊണ്ട് അങ്ങനെ എന്തെങ്കിലും ഒരു എയർ എടുക്ക് യുടെ കേറി വന്ന് ബ്ലോക്കായി, അന്നനാളവും ശ്വാസനാളത്തിലെ ഓപ്പണിങ് ഓപ്പൺ ആവുകയും. അപ്പോൾ ഭക്ഷണം സാധനങ്ങളും അങ്ങനെയെന്തെങ്കിലും ചെറിയത് .

എന്തെങ്കിലും ചെറിയ ഒരു വസ്തു ചോറ് ആയിട്ടോ, തൊണ്ടയിൽ കുടുങ്ങി കഴിയുമ്പോൾ നമ്മൾ ചുമയ്ക്കും നമ്മളാദ്യം ചുമയ്ക്കുമ്പോൾ ചുറ്റിലുമുള്ള അരുൺ ജനിച്ചു കഴിഞ്ഞാൽ നമ്മൾ എന്ത് ചെയ്യും തലയിൽ ഇങ്ങനെ അടിക്കാറുണ്ട്. അത് ഏറ്റവും വലിയ ഒരു തെറ്റിദ്ധാരണയാണ്. ഒരു കാരണവശാലും ചോദിക്കുന്ന ആളുടെ തലയിലേക്ക് ഇങ്ങനെ അടിക്കരുത് . എന്താണ് കാരണം എന്ന് വെച്ചാൽ, ശ്വാസനാളത്തിൽ എനm ഓപ്പണിങ് ലേക്ക് ചെറിയ എന്തെങ്കിലും ഒരു ആഹാരം വസ്തുവോ പോയിക്കഴിഞ്ഞാൽ, എങ്ങനെയെങ്കിലും ചുമച്ച് ശാസനത്തിൽ നിന്ന് പുറത്തേക്ക് കളയാൻ ആണ് നോക്കുന്നത്. ഇതിനെപ്പറ്റി കൂടുതലായി അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.