ഈ ഉപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവർ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ജീവന് തന്നെ അപകടം ഉണ്ടാകും

ഇന്ന് നമ്മൾ ഡിസ്സസ് ചെയുന്നത്. നമ്മുടെ നാട്ടിൽ പലതരം ഉപ്പുകൾ ഉണ്ട്. അതായത് പൊടി ഉപ്പ് ഉണ്ട്,കല്ലു ഉപ്പ് ഉണ്ട്. പലതിനും പല രീതിയിലുള്ള ഗുണങ്ങളുണ്ട്. പലതും ദോഷമാണ് , ചില അവസ്ഥയിൽ അത് ഉപയോഗിക്കാൻ പാടില്ല. നേരിട്ട് ആയിട്ട് ഈ ഉപ്പിന്റെ ന്റെ ഗുണമെന്ത് ആണ്? ദോഷഫലങ്ങൾ എന്തൊക്കെയാണ്? എന്നും ഉള്ളത് ശാസ്ത്രീയമായി തന്നെയാണ് പറയാനായി പോകുന്നത്. അതിനുമുമ്പ് ചിലരെങ്കിലും പറയാറില്ല, അതിനു മുൻപ് നമ്മളിൽ അറിയുന്ന ചിലരെങ്കിലും പറയാറില്ലേ, ബിപി ഉണ്ടെങ്കിൽ ഉപ്പ് ഒന്ന് കുറയ്ക്കണം. അടിപൊളി തന്നെ ഇന്ദു കുറച്ചുകൂടി നല്ലത്, നിങ്ങൾ ഭക്ഷണം ഉണ്ടാകുന്ന സമയത്ത് ഇന്ദു ഉപ്പ് കഴിക്കുക. അയോഡിൻ പ്രശ്നങ്ങൾ ആളുകളാണ് കൂടുതലായി പൊടിയുപ്പ് കഴിക്കേണ്ടത്. അയോഡിൻ പ്രശ്നം ഉള്ളത് ആണ് ഈ ഉപ്പ് കഴിച്ചിട്ടാണ് ഇങ്ങനെ കുറേ രോഗങ്ങൾ വന്നിട്ടുള്ളത്.

   

കുറെ കാര്യങ്ങൾ നമ്മൾ ഓരോ ദിവസം കേൾക്കുന്നുണ്ട്. ഇതിനകത്ത് എന്താണ് സത്യാവസ്ഥ? ഇതിൽ ഒന്നാമത്തെ സത്യാവസ്ഥ എന്നു പറയുന്നത്. ഇതൊരു ബിസിനസ് ട്രിക്ക് ആണ്. ചില ഉൽപ്പന്നങ്ങൾക്ക്, കൂടുതൽ വില കിട്ടണം എന്നുണ്ടെങ്കിൽ, ആ ഉൽപ്പന്ന ത്തിന്റെ ഗുണങ്ങൾ പറഞ്ഞാൽ മതി. ഗ്രീൻ ടീ കുറച്ചധികം വില കൂടുതൽ വേണമെന്നുണ്ടെങ്കിൽ, ഗ്രീൻ ടീ ഉള്ള ബെനിഫിറ്റ് പറയും.ഗ്രീൻ ടീ നല്ലതാണ് ബ്ലോക്കിന് നല്ലതാണ് , ഹാർട്ടിന് നല്ലതാണ് അങ്ങനെയാണ് പറയുക. അങ്ങനെ ഉണ്ടാകുമ്പോൾ നോർമൽ ചായ യെക്കാളും വില ആയിരിക്കും. സത്യത്തിൽ അങ്ങനെ ഉണ്ടോ? ഗ്രീൻ ടീ കുടിച്ചാൽ എന്നെ ബ്ലോക്ക് മാറുന്നില്ല, ഹാർട്ടിന് ഗുണവും ലഭിക്കുന്നില്ല. നോർമൽ ചായ യെക്കാളും കുറച്ചുകൂടെ നല്ലത് ആണ്. പറയുന്ന രീതി ഇനി ഗ്രീൻ ടീ മാത്രം കുടിച്ചാൽ മതി, ഒരു രോഗവും വരില്ല. രോഗം വന്നാൽ തന്നെ ഇത് മാറും ഇങ്ങനെയുള്ള പ്രചാരണങ്ങൾ ആണ്. ഇതിനെപ്പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.