വേദന മാറും ഇ ചെടിയെ അറിഞ്ഞിരിക്കാം വെറുതെ ഉഴിഞ്ഞാൽ

ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടു സസ്യങ്ങളാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കൾ എന്നാണ് പൊതുവേ അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്ക് ആണ് പ്രാധാന്യം. കേരളത്തിലെ തൊടികളിൽ മുഴുവനായി കാണുന്ന പത്തു ചെടികൾക്കും നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ട്. ഇന്ന് നാം പരിചയപ്പെടുന്നത് ഉഴിഞ്ഞാൽ എന്ന ചെടിയെ കുറിച്ചാണ്.

മനസ്സിൻറെ ജോലികൾക്ക് തടസ്സം നിൽക്കുന്നത് ശരീരവേദനകൾ ആണ്. അങ്ങനെയുള്ള മടക്കുകളിൽ മാറ്റാൻ സാധിക്കുന്ന ഒരു സസ്യം എന്ന നിലയ്ക്കാണ് തമിഴിൽ ഇതിനെ മുടക്കത്ത എന്ന് പറയുന്നത്. എന്നാൽ മലയാളികൾ പലപ്പോഴും ഈ ചെടി വേണ്ടത്ര ഗൗനിക്കാറില്ല. എന്നാൽ തമിഴ്നാട്ടിൽ ഇത് വ്യാപകമായി കൃഷി ചെയ്തു ചന്തയിൽ വരെ വിൽപ്പനക്ക് വച്ചിട്ടുണ്ട്.

അവർ ഇതിനെ ചീര ഇനത്തിൽ ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഇനി ഉഴിഞ്ഞാൽ ചെടിയുടെ ഇല കഴിക്കുന്നതുമൂലം എങ്ങനെയാണ് വേദനകൾ അകറ്റുക എന്നും എങ്ങനെയാണ് ഇവ കഴിക്കേണ്ടത് എന്നുമാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

The ten Native Plants of Kerala which are used as medicines are known as dashapushpa. Though commonly known as flowers, their leaves are important. Ten plants found in the entire kerala cradle are of great importance in native medicine and Ayurvedic medicine. Today we are talking about the plant mass.

Body aches are the obstacles to the work of the mind. In Tamil, it is called uninterrupted as a plant that can be changed in such folds. But Srirangam often does not pay enough attention to this plant. But in Tamil Nadu it has been widely cultivated and sold till the market.

They use it for food in spinach. The video shows how to relieve pain by eating the leaves of the plant and how to eat them. You should watch the video in full.

Leave A Reply

Your email address will not be published.