വീട്ടിൽ ഉള്ള ഈ പുല്ല് കളയും മുൻപ് അറിഞ്ഞിരിക്കാൻ വീഡിയോ

ദശപുഷ്പങ്ങളിൽ ഒന്നാണ് കറുക. പുഷ്പിക്കാത്ത ഈ സസ്യം ദശപുഷ്പങ്ങളിൽ സ്ഥാനം പിടിച്ച ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ ഒന്നു മാത്രമായിരിക്കണം കാരണം. ഇത് ആയുർവേദത്തിൽ ഔഷധമായും ഹൈന്ദവ ആചാരത്തിൽ പൂജകൾക്കായി ഉപയോഗിക്കുന്നു. ബലിയർപ്പണ ത്തിൽ ഇത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അതിനാൽ തന്നെ ഇതിനെ ബലികറുക എന്നും പേരുണ്ട്. ഇന്നത്തെ വീഡിയോ കറുകയെ കുറിച്ചാണ്.

കറുകപ്പുല്ല് നമ്മൾ എല്ലാവരും കണ്ടു കാണും. നമ്മുടെ വീടിൻറെ മുറ്റത്തും പരിസരങ്ങളിലുമായി നമ്മൾ സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ്. നാട്ടുവൈദ്യത്തിൽ ഒക്കെ കറുക കൊണ്ട് പലതരത്തിലുള്ള ഒറ്റമൂലികളുണ്ട്. ഇന്നത്തെ വീഡിയോയിൽ പറയുന്നത് കറുകയുടെ നിരവധി ഔഷധങ്ങളെയും ഉപയോഗങ്ങളെയും കുറിച്ചാണ്. നീല ദ്രുവ, ദ്രുവ എന്ന പേരിലാണ് ഇത് സംസ്കൃതത്തിൽ അറിയപ്പെടുന്നത്.

കറുക നീല തണ്ടോടുകൂടിയ നീല കറുകയും വെള്ള തണ്ടോടുകൂടിയ വെള്ള കറുകയും കാണാം. കറുകപ്പുല്ല് നിരവധി നാട്ടുവൈദ്യത്തിൽ ഉള്ള ഒറ്റമൂലികൾ ഉണ്ട്. കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് കുടിക്കുന്നത് വളരെ നല്ലതാണ്. ഇനി കറുകപ്പുല്ല് എങ്ങനെയാണ് ഉപയോഗിക്കുക എന്നും അതിൻറെ വളരെ വലിയ ആര് ഗുണങ്ങളെ കുറിച്ചും ആണ് നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അത് മനസ്സിലാക്കാനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Karuku is one of the flowers of decimal. This unflowering plant must have one medicinal properties of this plant which is placed in the decimal flowers. It is used as a medicine in Ayurveda and used for worship in Hindu custom. This is an essential part of the sacrifice. Hence it is also called sacrifice. Today’s video is about curry.

We all saw the grass. It is common in and around our home. There are many different kinds of monoliths in the local medicine. Today’s video speaks of the many medications and uses of curry. It is known in Sanskrit as Blue Druva and Druva.

You can see a blue stain with a black blue stem and a white stain with a white stem. There are many local medicine synthesis of grass. It is good to drink the squeezed juice of the grass. Now, you are told about how to use the grass and its great r- advantages. You should watch the video in full to understand that.

Leave A Reply

Your email address will not be published.